ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ്; 11 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ്; 11 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: ദ്വിവത്സര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പതിനൊന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ ഏഴ് സ്ഥാനാർഥികളും ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും ജെഡിഎസിൽ നിന്ന് ഒരാളുമാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബോസരാജു, ഇവാൻ ഡിസൂസ, വസന്ത് കുമാർ, ബിൽക്കിസ് ബാനോ, ജഗദേവ് ഗുട്ടേദാർ, ഗോവിന്ദരാജു,…
മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

ബെംഗളൂരു: ബിജെപി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ബെംഗളൂരു കോടതിയിൽ ഹാജരാകും. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് മുൻ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ചു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ചു

ബെംഗളൂരു: ലൈം​ഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യം കോടതി നിഷേധിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രജ്വലിനെ കോടതിയില്‍ ഹാജരാക്കിയത്. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ…
കനത്ത മഴ; ബെംഗളൂരുവിൽ ഒറ്റദിവസം 21 മരങ്ങൾ കടപുഴകി

കനത്ത മഴ; ബെംഗളൂരുവിൽ ഒറ്റദിവസം 21 മരങ്ങൾ കടപുഴകി

ബെംഗളൂരു: ബെംഗളൂരുവിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ 21 മരങ്ങൾ കടപുഴകി. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രിയോടെ ശക്തമായ മഴയാണ് ലഭിച്ചത്. 59 റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. നിലവിൽ മഴ പെയ്യുമ്പോഴെല്ലാം നഗരത്തിൽ മരം കടപുഴകി വീഴുന്നത്…
അമൂൽ വിലവർധന ബെംഗളൂരുവിലെ ഉത്പന്നങ്ങളെ ബാധിക്കില്ല

അമൂൽ വിലവർധന ബെംഗളൂരുവിലെ ഉത്പന്നങ്ങളെ ബാധിക്കില്ല

ബെംഗളൂരു: അമുലും മദർ ഡയറിയും പ്രഖ്യാപിച്ച പാലിൻ്റെ വിലവർദ്ധന ബെംഗളൂരുവിലെ മധുരപലഹാരങ്ങളുടെയും ഐസ്ക്രീം ഉൽപന്നങ്ങളുടെയും വിലയെ ബാധിക്കില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) നഗരത്തിൽ അമുൽ ബ്രാൻഡിന്റെ പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്നുണ്ട്.…
മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിച്ചു; അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം

മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിച്ചു; അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവേ അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പുട്ടനഹള്ളിയിലാണ് സംഭവം. സർജാപുരയിൽ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബി. യശ്വന്ത്‌ (24) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബസവരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.…
എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതം; വടക്കൻ കർണാടകയിൽ മുന്നേറ്റം നടത്തി കോൺഗ്രസ്

എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതം; വടക്കൻ കർണാടകയിൽ മുന്നേറ്റം നടത്തി കോൺഗ്രസ്

ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായി വടക്കൻ കർണാടകയിൽ മുന്നേറ്റം നടത്തി കോൺഗ്രസ്. സംസ്ഥാനത്ത് ഇത്തവണ രണ്ടക്കം കടക്കാനായില്ലെങ്കിലും, മുൻ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് കോൺഗ്രസ് ഇത്തവണ കാഴ്ചവെച്ചത്. മുൻ വർഷം ഒരു സീറ്റിൽ ഒതുങ്ങിപ്പോയ പാർട്ടിക്ക് ഇത്തവണ ഒമ്പത് സീറ്റുകൾ…
ഹെബ്ബാൾ – സിൽക്ക് ബോർഡ്‌ തുരങ്കപാത; വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

ഹെബ്ബാൾ – സിൽക്ക് ബോർഡ്‌ തുരങ്കപാത; വിശദ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

ബെംഗളൂരു: ഹെബ്ബാൾ - സിൽക്ക് ബോർഡ്‌ തുരങ്കപാതയുടെ വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി അറിയിച്ചു. പദ്ധതിക്കായി പുതിയ കൺസൾട്ടന്‍റിനെ നിയോഗിക്കാൻ ബിബിഎംപി പദ്ധതിയിടുകയാണ്. നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഹെബ്ബാൾ കെംപാപുര- സർജാപുര റോഡ് പാതയ്ക്ക് സമാന്തരമായി ഹെബ്ബാൾ…
അയര്‍ലന്‍ഡിന്റെ നട്ടെല്ലൊടിച്ച് ടീം ഇന്ത്യയുടെ ബൗളിങ്, ഫോമിലേക്ക് ഉയര്‍ന്ന് പേസര്‍മാര്‍

അയര്‍ലന്‍ഡിന്റെ നട്ടെല്ലൊടിച്ച് ടീം ഇന്ത്യയുടെ ബൗളിങ്, ഫോമിലേക്ക് ഉയര്‍ന്ന് പേസര്‍മാര്‍

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിനാണ് രോഹിത് ശർമ്മയും സംഘവും തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വെറും 96 റൺസിന് പുറത്തായി. മറുപടി ബാറ്റിം​ഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന്…
ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനെ അപകടം; മരിച്ചവരുടെ എണ്ണം ഒമ്പതായി

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനെ അപകടം; മരിച്ചവരുടെ എണ്ണം ഒമ്പതായി

ബെംഗളൂരു: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. സഹസ്‌ത്ര താൽ ട്രെക്കിംഗിനിടെ, കൊടുമുടിയിൽ നിന്ന് ബേസ് ക്യാമ്പിലേക്ക് മടങ്ങുമ്പോൾ ഹിമപാതത്തിൽ കുടുങ്ങിയായിരുന്നു അപകടം. മരിച്ച ഒമ്പത് പേരും ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. ട്രക്കർമാരും ഗൈഡുകളും ഉൾപ്പെടെ 22 പേരാണ്…