സംസ്ഥാനത്ത് 45000 ഗസ്റ്റ് അധ്യാപക നിയമനത്തിന് അനുമതി

സംസ്ഥാനത്ത് 45000 ഗസ്റ്റ് അധ്യാപക നിയമനത്തിന് അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് 45,000 ഗസ്റ്റ് അധ്യാപകരുടെ നിയമനത്തിന് അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ കമ്മിഷണർ ഉത്തരവിറക്കി. സർക്കാർ പ്രൈമറി സ്‌കൂളുകളിലെ ഒഴിവുകൾ നികത്തുകയാണ് ലക്ഷ്യം. സ്ഥിരം അധ്യാപകരുടെ നിയമനം ഇപ്പോൾ നടത്താൻ സാധ്യമല്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ…
ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള മൂന്ന് ദേശീയപാതകളിലെ ടോൾ നിരക്ക് പരിഷ്കരിച്ചു

ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള മൂന്ന് ദേശീയപാതകളിലെ ടോൾ നിരക്ക് പരിഷ്കരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു, ബെംഗളൂരു-ഹൈദരാബാദ്, തുമകുരു - ഹൊന്നാവാര ദേശീയ പാതകളിലും,  സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷനിലും ടോൾ നിരക്ക് വീണ്ടും പരിഷ്കരിച്ച് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ -25 ശതമാനം വരെയാണ്…
പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും രക്ഷിതാക്കൾക്കുമെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. അടുത്തിടെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതോ, പ്രായപൂർത്തിയാകാത്തതോ ആയവർക്ക്…
സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് മരണം

സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് മരണം

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. യാദ്ഗിർ ഷാപൂർ താലൂക്കിലെ ഹട്ടിഗൂഡുരു ഗ്രാമത്തിന് സമീപം ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കലബുർഗിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.…
വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും…
പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട ഭർത്താവുമായി പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ബെംഗളൂരു  മാച്ചോഹള്ളി സ്വദേശിനി പൂജയാണ് (31) ഭർത്താവ് അനിൽകുമാറുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. പൂജയും അനിൽകുമാറും മാച്ചോഹള്ളിയിലെ പെയിന്റ് ഫാക്ടറിയിലാണ്…
ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരി ഉപയോഗിച്ച കേസിൽ നടി ഹേമ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. രക്ത സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ…
കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപമാണ് സംഭവം. രംഗനാഥ് (30), ഹരി ബാബു (25) എന്നിവരാണ് മരിച്ചത്. ഹെബ്ബഗോഡിക്ക് സമീപം നടന്ന കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ വഴിയിൽ…
ഓങ് സാൻ സൂകിയുടെ അടുത്ത അനുയായി ടിൻ ഓ അന്തരിച്ചു

ഓങ് സാൻ സൂകിയുടെ അടുത്ത അനുയായി ടിൻ ഓ അന്തരിച്ചു

മ്യാൻമറിലെ ജനകീയ നേതാവ് ഓങ് സാൻ സൂകിയുടെ അടുത്ത അനുയായിയും, നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ സഹസ്ഥാപകനുമായ ടിൻ ഓ (97) അന്തരിച്ചു.  ശനിയാഴ്ച പുലർച്ചെ യാങ്കൂൺ ജനറൽ ആശുപത്രിയിൽ വച്ചാണ് ടിൻ ഓ മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ചാരിറ്റി…
പാല്‍വില വർധിപ്പിച്ച് അമൂല്‍; ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി

പാല്‍വില വർധിപ്പിച്ച് അമൂല്‍; ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി

പാല്‍ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വർധന. പുതുക്കിയ വില ഗുജറാത്തില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ കമ്പനി അറിയിച്ചു. അമൂലിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്)…