ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ലൈംഗികാതിക്രമ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഹാസനിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് എസ്ഐടി. തിര‌ഞ്ഞെടുപ്പ് ഫലം നാലിനു വരാനിരിക്കെ പ്രജ്വലിനെ ഹാസിലെത്തിച്ചേക്കും.…
ടി-20 ലോകകപ്പ്; ആദ്യമത്സരം ജയിച്ച് ആതിഥേയരായ വെസ്റ്റ് ഇൻഡീസ്

ടി-20 ലോകകപ്പ്; ആദ്യമത്സരം ജയിച്ച് ആതിഥേയരായ വെസ്റ്റ് ഇൻഡീസ്

ടി-20 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി ആതിഥേയരായ വെസ്റ്റ് ഇൻഡീസ്. ഗുയാനയിൽ പാപ്പുവ ന്യൂഗിനിക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് വിൻഡീസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ അന്തരീക്ഷവുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ തന്നെ ഗതാഗതക്കുരുക്കും…
ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബെംഗളൂരുവിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. മൗണ്ട് കാർമൽ കോളേജ്, പാലസ് റോഡ് (വസന്ത് നഗർ), സെൻ്റ് ജോസഫ് കോളേജ്, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ…
ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു

ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ പെയ്യുകയാണ്. ഇതുവരെ നഗരത്തിലെ 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണതായി ബിബിഎംപി അറിയിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹന ഗതാഗതവും മന്ദഗതിയിലായതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ 58 സ്ഥലങ്ങളിൽ…
കനത്ത മഴ; ട്രാക്കിലേക്ക് മരം വീണ് മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു

കനത്ത മഴ; ട്രാക്കിലേക്ക് മരം വീണ് മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സർക്കിൾ സ്റ്റേഷനുകൾക്കുമിടയിൽ ട്രാക്കിലേക്ക് മരം വീണതോടെയാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം ഞായറാഴ്ച രാത്രി 7.26ഓടെ തടസപ്പെട്ടു. നിലവിൽ,…
എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും

എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും

ബെംഗളൂരു: സംസ്ഥാനത്തെ 11 നിയമസഭ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. ജൂൺ 13നാണ് തിരഞ്ഞെടുപ്പ്. ജൂൺ 17ന് 11 എംഎൽസികൾ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലെ 11 എംഎൽസി സീറ്റുകളിൽ മൂന്നെണ്ണത്തിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.…
കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസ്

കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസ്

ബെംഗളൂരു: കോടതി വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കർഷകനെതിരെ കേസെടുത്തു. ചിക്കമഗളുരു കടൂർ താലൂക്കിലുള്ള കരേഹള്ളി ഗ്രാമത്തിലെ മല്ലികാർജുനയാണ് കടൂർ സിവിൽ കോടതി വളപ്പിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മല്ലികാർജുന ഉൾപ്പെട്ട ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട കോടതിയുടെ പ്രതികൂല വിധി…
ലൈംഗികാതിക്രമ കേസ്; അശ്ലീല വീഡിയോകൾ തിരിച്ചെടുക്കാൻ ആപ്പിളിന്റെ സഹായം തേടി അന്വേഷണ സംഘം

ലൈംഗികാതിക്രമ കേസ്; അശ്ലീല വീഡിയോകൾ തിരിച്ചെടുക്കാൻ ആപ്പിളിന്റെ സഹായം തേടി അന്വേഷണ സംഘം

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ ഇരകളെ ചൂഷണം ചെയ്യുന്ന വീഡിയോകൾ കണ്ടെത്താൻ ആപ്പിളിൻ്റെ സെർവറുകളിലേക്ക് പ്രവേശനം തേടി കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം. അശ്ലീല വീഡിയോകൾ പകർത്താൻ ഉപയോഗിച്ച പ്രജ്വൽ രേവണ്ണയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള…
അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; ഭവാനി രേവണ്ണയെ തിരഞ്ഞ് അന്വേഷണ സംഘം

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; ഭവാനി രേവണ്ണയെ തിരഞ്ഞ് അന്വേഷണ സംഘം

ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയെ തിരഞ്ഞ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജൂൺ ഒന്നിന് വീട്ടിൽ ഉണ്ടായിരിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സംഘം എത്തും…