Posted inLATEST NEWS
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ 28 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 74,015 നിയമലംഘനങ്ങള്‍
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ എഐ കാമറയില്‍ കണ്ടെത്തിയത് 74,015 നിയമലംഘനങ്ങള്‍. 118 കിലോമീറ്ററിനുള്ളില്‍ സ്ഥാപിച്ച 22 കാമറകളാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 74,015 നിയമലംഘനങ്ങളില്‍ 57,057 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. അമിത വേഗതയില്‍…









