ബെംഗളൂരുവിൽ ടണൽ റോഡ്; പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരുവിൽ ടണൽ റോഡ്; പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ ടണൽ റോഡ് പദ്ധതി ശുപാർശ ചെയ്ത് ബിബിഎംപി. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലാണ് റോഡ് നിർമിക്കാൻ പദ്ധതിയിടുന്നത്. വാഹനങ്ങൾക്ക് അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകളുള്ള 18 കിലോമീറ്റർ ടണൽ റോഡ് ആയിരിക്കും നിർമിക്കുകയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…
ബിൽ തുക പാസാക്കിയില്ല; കരാറുകാരൻ ആത്മഹത്യ ചെയ്തു

ബിൽ തുക പാസാക്കിയില്ല; കരാറുകാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബിൽ തുക പാസായി ലഭിക്കാത്തതിൽ മനം നൊന്ത് കരാറുകാരൻ ആത്മഹത്യ ചെയ്തു. ദാവൻഗെരെയിലാണ് സംഭവം. ചന്നഗിരി സന്തെബെന്നൂർ സ്വദേശി പി.എസ്. ഗൗഡാർ (48) ആണ് മരിച്ചത്. കരാറെടുത്ത് ചെയ്ത ജോലികളുടെ ബിൽ പാസാകാത്തതും കുടുംബസ്വത്ത് തർക്കവുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ…
ബെംഗളൂരുവിൽ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മദ്യനിരോധനം

ബെംഗളൂരുവിൽ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മദ്യനിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ എല്ലാ വൈൻ ഷോപ്പുകളും ബാറുകളും പബ്ബുകളും നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും നടക്കാനിരിക്കുന്നതിനാൽ ജൂൺ ഒന്നിനും നാലിനും ഇടയിലും, ആറിനുമായിരിക്കും മദ്യവിൽപന നിരോധിക്കുക. കർണാടകയിലെ സിറ്റിങ്…
പ്രജ്വൽ രേവണ്ണ റിമാൻഡിൽ; ഏഴ് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

പ്രജ്വൽ രേവണ്ണ റിമാൻഡിൽ; ഏഴ് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗികാതിക്ര കേസില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജൂണ്‍ ആറ് വരെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലുമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 15…
മൊബൈൽ ടവറിൽ നിന്ന് ഇരുമ്പ് വടി വീണ് കോളേജ് വിദ്യാർഥിനിക്ക് പരുക്ക്

മൊബൈൽ ടവറിൽ നിന്ന് ഇരുമ്പ് വടി വീണ് കോളേജ് വിദ്യാർഥിനിക്ക് പരുക്ക്

ബെംഗളൂരു: ബിഎസ്എൻഎൽ മൊബൈൽ ടവറിൽ നിന്ന് ഇരുമ്പ് വടി വീണ് കോളേജ് വിദ്യാർഥിനിക്ക് പരുക്ക്. കലബുർഗി ചിറ്റാപൂർ താലൂക്കിലെ ലഡ്‌ലാപുര ഗ്രാമത്തിലാണ് സംഭവം. സുമ മൽക്കണ്ടിക്കാണ് (19) പരുക്കേറ്റത്. സുമ വീടിനു മുമ്പിൽ നിൽകുമ്പോൾ ടവറിൽ നിന്ന് ഇരുമ്പ് വടി താഴേക്ക്…
മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിയായ അഡിഗ(21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൈക്കോ ലേഔട്ടിലെ വേഗ സിറ്റി മാളിൻ്റെ നാലാം നിലയിൽ എത്തിയ അഡിഗ താഴേക്ക് ചാടുകയായിരുന്നു. അഡിഗ മാളിന്റെ…
ലൈംഗികാരോപണ കേസ്; ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് എസ്ഐടി

ലൈംഗികാരോപണ കേസ്; ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് എസ്ഐടി

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ പ്രജ്വൽ രേവണ്ണ അറസ്റ്റിലായതിനു പിന്നാലെ അമ്മ ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നോട്ടീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഭവാനിക്കും ഭർത്താവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.…
ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. സിൽക്യാരയ്ക്ക് സമീപം അപകടം നടക്കുമ്പോൾ ബസിൽ നാൽപ്പത് തീർഥാടകർ ഉണ്ടായിരുന്നതായി ദുരന്ത നിവാരണ കൺട്രോൾ റൂം അറിയിച്ചു. യമുനോത്രിയിൽ നിന്ന് ഗംഗോത്രിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു…
ലൈംഗികാതിക്രമ കേസ്; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സർക്കാർ

ലൈംഗികാതിക്രമ കേസ്; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അതിജീവിതകളെ സംരക്ഷിക്കുമെന്നും അവരുടെ പേര് വിവരങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പ്രജ്വലിനെ പ്രത്യേക അന്വേഷണ…
എച്ച്. ഡി. രേവണ്ണയുടെ ജാമ്യം; പ്രത്യേക കോടതി വിധിയിൽ പിഴവ് കണ്ടെത്തി കർണാടക ഹൈക്കോടതി

എച്ച്. ഡി. രേവണ്ണയുടെ ജാമ്യം; പ്രത്യേക കോടതി വിധിയിൽ പിഴവ് കണ്ടെത്തി കർണാടക ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. രേവണ്ണക്ക് ജാമ്യം അനുവദിച്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ…