Posted inKERALA LATEST NEWS
മുൻ നിയമ പരിഷ്കരണ കമ്മിഷൻ അംഗം ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു
തിരുവനന്തപുരം: മുൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. മുൻ മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്ന എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യയാണ്. വ്യാഴാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. 1985ൽ…









