ഹൈക്കോടതി അഭിഭാഷകയുടെ മരണം; അന്വേഷണം സിസിബിക്ക് കൈമാറി

ഹൈക്കോടതി അഭിഭാഷകയുടെ മരണം; അന്വേഷണം സിസിബിക്ക് കൈമാറി

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷക ചൈത്ര ഗൗഡയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസിന് കൈമാറി. കെഎഎസ് ഉദ്യോഗസ്ഥൻ ശിവകുമാറിൻ്റെ ഭാര്യയും ബാഡ്മിൻ്റൺ പ്ലേയർ കൂടിയായ ചൈത്രയെ മെയ് 11നാണ് സഞ്ജയ്നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചൈത്രയുടെ…
സംസ്ഥാനത്ത് ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്താനൊരുങ്ങി സർക്കാർ

സംസ്ഥാനത്ത് ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്താനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് 2024-25 അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്താനൊരുങ്ങി സർക്കാർ. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഓപ്പൺ ബുക്ക് പരീക്ഷകൾ ആരംഭിക്കുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വർഷം മുതൽ സിബിഎസ്ഇ…
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വ്യക്തമാക്കി. നയതന്ത്ര പാസ്‌പോർട്ട് എന്തുകൊണ്ട് റദ്ദാക്കരുത് എന്ന് വിശദീകരിക്കാൻ…
ലിവ് ഇൻ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് അറസ്റ്റിൽ

ലിവ് ഇൻ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയിൽ. ബാഗൽകോട്ടിലാണ് സംഭവം. മനേഷ് പൗട്ടർ (42) ആണ് പിടിയിലായത്. വിജയപുര സിറ്റിയിൽ താമസിക്കുന്ന ലക്ഷ്മി ബാഡിഗർ (32) ആണ് ആക്രമണത്തിനിരയായത്. 10 ദിവസം മുമ്പ് സാമ്പത്തിക പ്രശ്‌നങ്ങളെ…
ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ

ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ

ബെംഗളൂരു: നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ലാ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ട്രെയിനിൻ്റെ മെയിൻ ലൈൻ ടെസ്റ്റിംഗിൻ്റെ ഭാഗമാണിതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ആർവി റോഡ്-ബൊമ്മസാന്ദ്ര ലൈനിലാണ് (യെല്ലോ ലൈൻ) ട്രെയിൻ പ്രവർത്തിക്കുക. ഈ ലൈനിലെ വാണിജ്യ…
മഠാധിപതി ഉൾപ്പെട്ട പീഡനക്കേസ്; അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ

മഠാധിപതി ഉൾപ്പെട്ട പീഡനക്കേസ്; അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ

ബെംഗളൂരു: ചിത്രദുർഗ മഠാധിപതി ഉൾപ്പെട്ട പീഡനക്കേസിൽ അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ. ചിത്രദുർഗ മരുഗ മഠം മഠാധിപതി ശിവമൂർത്തി മുരുഗശരണരുവിനെതിരെ ചുമത്തിയ പോക്സോ കേസിൽ മൊഴി മാറ്റി നൽകാനും കേസ് പിൻവലിക്കാനും ആവശ്യപ്പെട്ട് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു എന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഇതേ…
അറസ്റ്റ് അനിവാര്യം; പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

അറസ്റ്റ് അനിവാര്യം; പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വലിനെതിരെയുള്ള അറസ്റ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. പ്രജ്വൽ രേവണ്ണ എംപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചാണ്…
ഇന്ത്യ മുന്നണിയുടെ 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാൻ പോസ്റ്റ്‌ ഓഫിസിൽ സ്ത്രീകളുടെ തിരക്ക്

ഇന്ത്യ മുന്നണിയുടെ 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാൻ പോസ്റ്റ്‌ ഓഫിസിൽ സ്ത്രീകളുടെ തിരക്ക്

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പ്രതിമാസം 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പോസ്റ്റോഫീസുകളിൽ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനത്തി സ്ത്രീകൾ. ഇന്ത്യ സംഖ്യം അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിൽ…
സ്കൂൾ പാഠപുസ്തകങ്ങളുടെ 95 ശതമാനവും വിതരണം ചെയ്തുവെന്ന് മന്ത്രി

സ്കൂൾ പാഠപുസ്തകങ്ങളുടെ 95 ശതമാനവും വിതരണം ചെയ്തുവെന്ന് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് 95 ശതമാനം പാഠപുസ്തകങ്ങളും ഇതിനകം സ്കൂളുകളിൽ എത്തിച്ചു കഴിഞ്ഞതായും ബാക്കിയുള്ളവ ഈ മാസത്തിനകം വിതരണം ചെയ്യുമെന്നും സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ ബുധനാഴ്ച തുറന്നതോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം…
ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ചിക്കബെല്ലാപുർ ഷിഡ്‌ലഘട്ടയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ജി. വെങ്കിടേഷാണ് തൻ്റെ സ്‌കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ അഞ്ച് മാസമായി വിദ്യാർഥിനിക്ക് ആർത്തവം…