കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

ബെംഗളൂരു: കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. യാദ്ഗിർ സ്വദേശി യേശുരാജ് (20) ആണ് മരിച്ചത്. സഹകർ നഗറിലാണ് അപകടമുണ്ടായത്. മേയ് 19ന് സഹകർ നഗറിലെ ഇക്കോ ബാങ്കിന് സമീപത്തെ റോഡിൽ വെച്ച് രാവിലെ ഒമ്പത് മണിയോടെ…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. പ്രജ്വലിന്റെ അഭിഭാഷകൻ അരുൺ ആണ് മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മെയ് 30ന് മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്ക വിമാന ടിക്കറ്റ് പ്രജ്വൽ ബുക്ക്…
പല്ലക്കി ഉത്സവം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പല്ലക്കി ഉത്സവം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ 17-ാമത് പല്ലക്കി ഉത്സവം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെ ഏഴ് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എച്ച്എഎൽ റോഡിലും, ഔട്ടർ റിങ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. വർത്തൂർ ഭാഗത്തുനിന്ന് കടുബീസനഹള്ളി ഭാഗത്തേക്ക്…
ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും നോട്ടീസ് അയച്ചു

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും നോട്ടീസ് അയച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയവർക്ക് വീണ്ടും നോട്ടീസ് അയച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി). തെലുഗു നടി ഹേമ ഉൾപ്പെടെ എട്ട് പേർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച ചോദ്യം…
ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ആൽഫ 3 ബിൽഡിംഗിലുള്ള പുരുഷൻമാരുടെ ശുചിമുറിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. എയർപോർട്ട്‌ മാനേജ്മെന്റ് ഉടൻ സുരക്ഷാ…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ബെംഗളൂരുവിൽ എത്തും. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് 30ന് പ്രജ്വൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം. ഉച്ചക്ക് 12.30-ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ്…
ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ ഏജൻസി; തീരുമാനം പിൻവലിച്ച് ബിബിഎംപി

ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ ഏജൻസി; തീരുമാനം പിൻവലിച്ച് ബിബിഎംപി

ബെംഗളൂരു: ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സ്വകാര്യ സെക്യൂരിറ്റി, ഡിറ്റക്ടീവ് ഏജൻസികളെ ചുമതലപ്പെടുത്തിയ തീരുമാനം പിൻവലിച്ച് ബിബിഎംപി. എതിർപ്പുകൾ ഉയർന്നതോടെയാണ് നടപടി. 2023-2024 അധ്യയന വർഷത്തേക്ക് സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിന് ടെൻഡർ നൽകിയ മൂന്ന് സ്വകാര്യ സുരക്ഷാ ഏജൻസികളെ ഈ വർഷവും പരിഗണിക്കുമെന്ന്…
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എഐ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ജീവൻ കുമാറും മറ്റ്‌ രണ്ട് പേരുമാണ് പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. എഐ സാങ്കേതിക വിദ്യ…
കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെ; കാവേരി ജലം പ്രശ്നരഹിതമായി പങ്കിടുമെന്ന് മന്ത്രി

കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെ; കാവേരി ജലം പ്രശ്നരഹിതമായി പങ്കിടുമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെയെന്ന് മന്ത്രി കെ.എച്ച്.മുനിയപ്പ. കാവേരി നദീജല തർക്കത്തിൻ്റെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ലഭ്യമായ ജലം ഇരു സംസ്ഥാനങ്ങളും പങ്കിടും. കാവേരി നദീജലം വിട്ടുനൽകാൻ വിസമ്മതിച്ച കർണാടക…
സർക്കാർ ഉദ്യോഗസ്ഥന്റെ മരണം; മൂന്ന് പേർക്കെതിരെ കേസ്

സർക്കാർ ഉദ്യോഗസ്ഥന്റെ മരണം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: അഴിമതി കാട്ടിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ചന്ദ്രശേഖരൻ്റെ ഭാര്യയുടെ പരാതിയിൽ കെഎംവിഎസ്ടിഡിസി മാനേജിങ്…