ലൈംഗികാതിക്രമ കേസ്; 31ന് തിരിച്ചെത്തിയില്ലെങ്കിൽ പ്രജ്വലിനെതിരെ കർശന നടപടിയെന്ന് മന്ത്രി

ലൈംഗികാതിക്രമ കേസ്; 31ന് തിരിച്ചെത്തിയില്ലെങ്കിൽ പ്രജ്വലിനെതിരെ കർശന നടപടിയെന്ന് മന്ത്രി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ശേഷം രാജ്യം വിട്ട എംപി പ്രജ്വൽ രേവണ്ണ 31ന് തിരിച്ചെത്തിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പിൽ ഹാജരാകുമെന്ന്…
ക്രിക്കറ്റ് ടീം പരിശീലകൻ പോസ്റ്റിലേക്ക് 3400 വ്യാജ അപേക്ഷകൾ; മോദിയുടേയും അമിത്ഷായുടെ പേരിലും അപേക്ഷകൾ

ക്രിക്കറ്റ് ടീം പരിശീലകൻ പോസ്റ്റിലേക്ക് 3400 വ്യാജ അപേക്ഷകൾ; മോദിയുടേയും അമിത്ഷായുടെ പേരിലും അപേക്ഷകൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലകനാകാൻ ലഭിച്ച അപേക്ഷകളിൽ 3400 എണ്ണം വ്യാജം. ഇതിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേരുകളുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷകൾ സ്വീകരിക്കുന്നത്. മെയ് 27നാണ് അപേക്ഷ നല്‍കേണ്ട…
തട്ടിക്കൊണ്ടുപോകൽ; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ്ഐടി

തട്ടിക്കൊണ്ടുപോകൽ; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ്ഐടി

ബെംഗളൂരു: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെഡിഎസ് എംഎൽഎയും കർണാടക മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇത് സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ എസ്ഐടി ഹർജി സമർപ്പിച്ചു. അപേക്ഷ മെയ് 31ന്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ അന്വേഷണം നേരിടണമെന്ന് വിജയേന്ദ്ര

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ അന്വേഷണം നേരിടണമെന്ന് വിജയേന്ദ്ര

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ എത്രയും വേഗം ഇന്ത്യയിൽ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. ഇതിനോടകം പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പ്രജ്വലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ജെഡിഎസിനെ അതിക്ഷേപിക്കാൻ ശ്രമിക്കരുതെന്ന്…
റോഡിലെ കുഴികൾ കണ്ടെത്താൻ എഐ കാമറകൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തും

റോഡിലെ കുഴികൾ കണ്ടെത്താൻ എഐ കാമറകൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തും

ബെംഗളൂരു: റോഡിലെ കുഴികൾ വേഗത്തിൽ കണ്ടെത്തുന്നതിനു എഐ കാമറ സ്ഥാപിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ബിബിഎംപി അറിയിച്ചു. എഐ കാമറ ഘടിപ്പിച്ച വാഹനം ഉപയോഗിക്കുന്നത് വഴി വളരെ ചെറിയ കുഴികൾ പോലും കണ്ടെത്താൻ സാധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.…
ജയിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു

ജയിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു

ബെംഗളൂരു: ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ജയിൽ വാർഡനെ തടവുകാരൻ ക്രൂരമായി ആക്രമിച്ചു. വാർഡൻ വിനോദ് ആണ് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഹാസൻ സ്വദേശി രോഹൻ ആണ് വിനോദിനെ ആക്രമിച്ചത്. ആശുപത്രി സന്ദർശനത്തിന് അനുമതി നൽകാൻ…
കുഴികൾ നികത്തൽ; നിരീക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും

കുഴികൾ നികത്തൽ; നിരീക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കുഴികൾ നികത്തുന്ന ജോലികൾ പൂർത്തിയാക്കുന്നത് നിരീക്ഷിക്കാൻ സോണൽ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് പ്രധാന റോഡുകളിലെ കുഴികൾ നികത്താൻ ആണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ബിബിഎംപിയുടെ…
വാക്കുതര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ

വാക്കുതര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ

ബെംഗളൂരു: വാക്കുതര്‍ക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ. തുമകുരുവിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശിവറാം…

പാർട്ടിവിരുദ്ധ പ്രവർത്തനം; നാല് നേതാക്കൾക്ക് നോട്ടീസ് അയച്ച് ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാല് നേതാക്കൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നോട്ടീസ് അയച്ചു. ഉഡുപ്പി ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മഹേഷ് താക്കൂർ, കാപ്പു മണ്ഡലം വൈസ് പ്രസിഡൻ്റ് ഉപേന്ദ്ര നായക്,…
യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളി; മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസ്

യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളി; മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളിയ മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. കോലാർ ചുഞ്ചദനല്ലിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ സ്വദേശി നാഗേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ അശ്വിനിയുടെ…