ബെംഗളൂരുവിലെ നിശാ പാർട്ടി;  ലഹരി ഉപയോഗിച്ച 86 പേർക്ക് നോട്ടീസ് അയച്ച് പോലീസ്

ബെംഗളൂരുവിലെ നിശാ പാർട്ടി; ലഹരി ഉപയോഗിച്ച 86 പേർക്ക് നോട്ടീസ് അയച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 86 പേർക്കും നോട്ടീസ് അയച്ച് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെലുഗു നടി ഹേമയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവർ ചോദ്യം…
ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീ ചികിത്സക്കിടെ മരിച്ചു

ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീ ചികിത്സക്കിടെ മരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പക്കെതിരെ പോക്സോ നിയമപ്രകാരം പരാതി നൽകിയ സ്ത്രീ മരിച്ചു. പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു മുതിർന്ന ബിജെപി നേതാവായ യെദിയൂരപ്പക്കെതിരെ പരാതി നല്‍കിയിരുന്നത്. ബെംഗളൂരുവിലെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മേയ്…
കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; 31ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് പ്രജ്വൽ രേവണ്ണ

കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; 31ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണ മെയ്‌ 31ന് ഇന്ത്യയിൽ തിരിച്ചെത്തും. 31ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വല്‍ രേവണ്ണ വ്യക്തമാക്കി. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. ലൈംഗിക വീഡിയോ…
പൊതുസ്ഥലത്ത് മെഡിക്കൽ മാലിന്യം തള്ളിയ സ്വകാര്യ ക്ലിനിക്കിന് പിഴ ചുമത്തി

പൊതുസ്ഥലത്ത് മെഡിക്കൽ മാലിന്യം തള്ളിയ സ്വകാര്യ ക്ലിനിക്കിന് പിഴ ചുമത്തി

ബെംഗളൂരു: പൊതുസ്ഥലത്ത് ബയോമെഡിക്കൽ മാലിന്യം തള്ളിയതിന് സ്വകാര്യ ക്ലിനിക്കിന് ബിബിഎംപി പിഴ ചുമത്തി. ഷിഫ ക്ലിനിക്കിനെതിരെയാണ് ബിബിഎംപി 20,000 രൂപ പിഴ ചുമത്തിയത്. വിജയനഗർ പൈപ്പ്‌ലൈൻ റോഡിലെ ഫ്‌ളൈ ഓവറിന് താഴെ വലിച്ചെറിഞ്ഞ സിറിഞ്ചുകളും മരുന്ന് കുപ്പികളും ഉൾപ്പെടെ വൻതോതിൽ മെഡിക്കൽ…
എഐ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

എഐ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

ബെംഗളൂരു: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ബെംഗളൂരു സിറ്റി പോലീസ് കേസെടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയുടെയും സഹപാഠികളുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പെൺകുട്ടിയുടെ പിതാവാണ് സംഭവത്തിൽ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ തന്റെ മകളുടെയും…
കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മഗഡി താലൂക്കിലെ കുഡൂരിനടുത്തുള്ള ഹൊന്നപുര ഗ്രാമത്തിലെ താമസക്കാരായ രവികുമാർ (45), ലക്ഷ്മമ്മ (40) എന്നിവരാണ് മരിച്ചത്. കനകപുര റോഡിലെ സബ്ബകെരെ ഗേറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസിനെ…
ജെസ്കോം റിപയർ യൂണിറ്റിൽ വൻ തീപിടുത്തം

ജെസ്കോം റിപയർ യൂണിറ്റിൽ വൻ തീപിടുത്തം

ബെംഗളൂരു: ഗുൽബർഗ വൈദ്യുതി വിതരണ കമ്പനിയുടെ (ജെസ്കോം) റിപയർ യൂണിറ്റിൽ തീപിടുത്തം. ഞായറാഴ്ച രാവിലെയോടെയാണ് ജ്യോതി നഗറിലെ ജെസ്‌കോം ഓഫീസ് കോംപ്ലക്‌സിലുള്ള യൂണിറ്റിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 50 ലധികം ട്രാൻസ്‌ഫോർമറുകളും വൈദ്യുതി കേബിളും ഡീസലും പൂർണമായും കത്തിനശിച്ചു. അപകട…
കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടി

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് സമയത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള പുതിയ സമയപരിധി ഓഗസ്റ്റ് 31 ആണ്. ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹയുടെ നേതൃത്വത്തിലുള്ളതാണ് കമ്മീഷൻ. അന്വേഷണത്തിന്റെ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന്…
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു; 25 പേർ അറസ്റ്റിൽ

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു; 25 പേർ അറസ്റ്റിൽ

ബെംഗളൂരു: കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷൻ ആക്രമിച്ച 25 പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളെല്ലാം ചന്നഗിരിയിലും സമീപ നഗരങ്ങളിലും താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആദിൽ (30) കസ്റ്റഡിയില്‍…
ഐപിഎൽ 2024; കൊൽക്കത്ത ചാമ്പ്യൻമാർ, നേടിയത് മൂന്നാം കിരീടം

ഐപിഎൽ 2024; കൊൽക്കത്ത ചാമ്പ്യൻമാർ, നേടിയത് മൂന്നാം കിരീടം

ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കിയത്. 9.3 ഓവറുകൾ ശേഷിക്കവെയായിരുന്നു കൊൽക്കത്തയുടെ അവിസ്മരണീയ വിജയം. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ്…