ഗതാഗത നിയമലംഘനം; ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്

ഗതാഗത നിയമലംഘനം; ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ നഗരത്തിൽ നിന്ന് 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. നോർത്ത് ഡിവിഷനിൽ രജിസ്റ്റർ ചെയ്ത 2,647 കേസുകളിൽ നിന്നാണ് പിഴയിനത്തിൽ 15,99,900 രൂപ പിരിച്ചെടുത്തത്. മെയ് 16 നും മെയ് 23 നും…
ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഉയർന്ന ഉപഭോഗവും പ്രതികൂല കാലാവസ്ഥയും തീറ്റച്ചെലവു വർധിച്ചതുമാണ് വില വർധനവിന്റെ കാരണം. ഇതിനോടകം കോഴിവില 300 രൂപയായി ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഇറച്ചി വ്യാപാരികൾ പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ…
വിദ്യാർഥികളുടെ സുരക്ഷ ലക്ഷ്യം; സേഫ് റൂട്ട്സ് ടു സ്കൂൾ പദ്ധതിയുമായി സിറ്റി പോലീസ്

വിദ്യാർഥികളുടെ സുരക്ഷ ലക്ഷ്യം; സേഫ് റൂട്ട്സ് ടു സ്കൂൾ പദ്ധതിയുമായി സിറ്റി പോലീസ്

ബെംഗളൂരു: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്തിയഹ് സേഫ് റൂട്ട്സ് ടു സ്കൂൾ (എസ്ആർടിഎസ്) പദ്ധതി നടപ്പാക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ബിബിഎംപി, ബിഎംടിസി, സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്, സ്‌കൂൾ മാനേജ്‌മെൻ്റ് എന്നിവയുമായി സഹകരിച്ചാണ്…
എന്റെ പ്രണയം നഷ്ടപ്പെടുത്തിയത് ജാതിയുടെ മതിൽക്കെട്ടുകള്‍; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ

എന്റെ പ്രണയം നഷ്ടപ്പെടുത്തിയത് ജാതിയുടെ മതിൽക്കെട്ടുകള്‍; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാർഥിയായിരിക്കുമ്പോൾ എനിക്കുമൊരു പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുമാഗ്രഹിച്ചു. പക്ഷെ ജാതിയുടെ മതിൽക്കെട്ടുകൾ ആ പ്രണയത്തെ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു സിദ്ധരാമയ്യ തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്.…
എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ കൗൺസിലിൻ്റെ നോർത്ത് - ഈസ്റ്റ്‌ ഗ്രാജ്വെറ്റ്സ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാർട്ടി തീരുമാനത്തിനെതിരായാണ് പ്രതാപ് റെഡ്ഢി സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിലവിൽ മണ്ഡലത്തിൽ കോൺഗ്രസ്…
ഐപിഎൽ കലാശപ്പോരിന് മിനിറ്റുകൾ ബാക്കി; കൊൽക്കത്തയെ നേരിടാനൊരുങ്ങി സൺറൈസേഴ്‌സ്

ഐപിഎൽ കലാശപ്പോരിന് മിനിറ്റുകൾ ബാക്കി; കൊൽക്കത്തയെ നേരിടാനൊരുങ്ങി സൺറൈസേഴ്‌സ്

രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഐപിഎൽ മാമാങ്കക്കാലത്തിന് ഇന്ന് പരിസമാപ്തിയാകുന്നു. ഫൈനൽ മത്സരം തുടങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. കലാശപ്പോരിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഒരുങ്ങുമ്പോൾ, കിരീടത്തിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങും.…
കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഹാസൻ കണ്ടാലിക്കടുത്ത് ദേശീയ പാത 75 ൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാരഹള്ളി സ്വദേശികളായ നാരായണപ്പ, സുനന്ദ, രവികുമാർ, നേത്ര, ചേതൻ, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാകേഷ്…
എഫ്.എ. കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

എഫ്.എ. കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർത്ത് എഫ്.എ. കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. അര്‍ജന്റീനന്‍ നിര താരം അലജാന്‍ഡ്രോ ഗര്‍നാച്ചോയുടെയും ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബീ മെയ്‌നുവിന്റെയും…
മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി

മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി

ബെംഗളൂരു: സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ നിന്ന് എംഎൽസി തിരഞ്ഞെടുപ്പിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഭട്ട് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നടപടി. ആറ് വർഷത്തേക്കാണ്…

ജോലിയിൽ അനാസ്ഥ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ജോലിയിൽ അനാസ്ഥ കാട്ടിയതിനു ബെംഗളൂരുവിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നഗരത്തിൽ മെയ്‌ 19ന് നടന്ന നിശാ പാർട്ടിയിൽ തെലുങ്ക് നടി ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ്…