ജലമലിനീകരണം; കുടിവെള്ള പരിശോധന നടത്തുമെന്ന് ഡി. കെ. ശിവകുമാർ

ജലമലിനീകരണം; കുടിവെള്ള പരിശോധന നടത്തുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് ജലമലിനീകരണ കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള പരിശോധന നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തുടനീളം കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്ക് അയക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ ചില…
നമ്മ മെട്രോ യെല്ലോ ലൈനിൽ പരിശോധന നടത്തി ബിഎംആർസിഎൽ

നമ്മ മെട്രോ യെല്ലോ ലൈനിൽ പരിശോധന നടത്തി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ വയടക്ട് പരിശോധന നടത്തി ബിഎംആർസിഎൽ. ട്രാക്ക് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയതോടെയാണ്  പരിശോധന ആരംഭിച്ചത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള റീച്ച്-5ൻ്റെ സിവിൽ ജോലികളും 90 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലായാണ് പരിശോധന നടക്കുന്നത്. ആദ്യഘട്ടത്തിൽ…
നക്ഷത്ര ആമകളെ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

നക്ഷത്ര ആമകളെ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: നക്ഷത്ര ആമകളെ അനധികൃതമായി കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ. കോറമംഗല ബില്യണയർ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ട് നടത്തിയ റെയ്ഡിലാണ് നക്ഷത്ര ആമകളെയും, തത്തകളെയും പിടികൂടിയത്. സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനത്തിൻ്റെ അസോസിയേറ്റ് ബാലാജി, വീട്ടുടമ റൂഹി ഓം പ്രകാശ്…
നഗരത്തിൽ 890 എഐ കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി സിറ്റി പോലീസ്

നഗരത്തിൽ 890 എഐ കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 500-ലധികം സ്ഥലങ്ങളിൽ 890 എഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശവുമായി സിറ്റി പോലീസ്. നഗരത്തിന് ചുറ്റുമുള്ള 3,000ത്തോളം പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 7,500 കാമറകൾക്ക് പുറമെയാണിവ. നിലവിലുള്ളവയിൽ 2,500 എണ്ണം പ്രവർത്തനരഹിതമാണ്.…
ബെംഗളൂരുവിലെ നിശാ പാർട്ടി; തെലുങ്ക് നടി ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരുവിലെ നിശാ പാർട്ടി; തെലുങ്ക് നടി ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്. ഇതിൽ 57കാരിയായ തെലുങ്ക് നടിയും ഉൾപ്പെട്ടിട്ടുണ്ട്. 103 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 59 പുരുഷൻമാരുടെയും, 27 സ്ത്രീകളുടെയും ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക

പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട് കർണാടക സർക്കാർ. പ്രജ്വലിന്‍റെ പാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തെഴുതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാർ പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം…
ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് ഇന്ത്യയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ദേവഗൗഡ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് ഇന്ത്യയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ദേവഗൗഡ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട എംപി പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ. ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണമെന്നും അന്വേഷണം നേരിടണമെന്നും കൊച്ചുമകൻ കൂടിയായ പ്രജ്വലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ലെറ്റർ ഹെഡിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രജ്വലിനോട്…
ബെംഗളൂരുവിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരുവിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിയിലെ ഒട്ടേര ഹോട്ടൽ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്. ദൗഡി ജിവൽ എന്ന് വ്യക്തിയാണ് ഭീഷണി സന്ദേശം…
വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ചു

വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ചു

ബെംഗളൂരു: വേനലവധിക്ക് ക്ലാസുകൾ നടത്തിയ സ്കൂളുകൾ അടപ്പിച്ച് കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ). ബെംഗളൂരുവിലെ മൂന്ന് സ്‌കൂളുകളിൽ നടത്തിയ പരിശോധനയിലാണ് വേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതായി കണ്ടെത്തിയത്. മെയ് 29 ന് സ്കൂളുകൾ വീണ്ടും തുറക്കുന്നത് വരെ ക്ലാസുകൾ നിർത്തിവയ്ക്കാൻ…
ഐപിഎൽ ചരിത്രത്തിൽ പുതിയ നേട്ടവുമായി വിരാട് കോഹ്ലി

ഐപിഎൽ ചരിത്രത്തിൽ പുതിയ നേട്ടവുമായി വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ സ്വപ്നതുല്ല്യമായ നേട്ടവുമായി ആർസിബി താരം വിരാട് കോഹ്ലി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 8000 റൺസ് തികയ്ക്കുന്ന താരമെന്ന അപൂർവ്വ നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. 252ാം മത്സരത്തിലാണ് കോഹ്‍ലിയുടെ ഈ നേട്ടം. 8 സെഞ്ചുറികളും 55 അർദ്ധ…