Posted inBENGALURU UPDATES
നഗരത്തിലെ കുഴികൾ നികത്താൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ കുഴികൾ നികത്തുന്നതിനും നഗരത്തിലെ റോഡുകൾക്ക് സ്ഥിരമായ പരിപാലന സംവിധാനം കൊണ്ടുവരുന്നതിനും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിബിഎംപി റിപ്പോർട്ടുകൾ പ്രകാരം നഗരത്തിലെ റോഡുകളിൽ…









