Posted inSPORTS
സുരക്ഷ ഭീഷണി; എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റദ്ദാക്കി ആർസിബി
ബെംഗളൂരു: സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാൽ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റദ്ദാക്കി. ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആര്‍സിബിയുടെ പരീശിലനമെങ്കിലും അവസാനനിമിഷം ടീം അധികൃതര്‍ റദ്ദാക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ സുരക്ഷയെ…









