ആയുധം കയറ്റുന്നതിനിടെ തലയിൽ പതിച്ചു; സിഐഎസ്എഫ് ജവാൻ മരിച്ചു

ആയുധം കയറ്റുന്നതിനിടെ തലയിൽ പതിച്ചു; സിഐഎസ്എഫ് ജവാൻ മരിച്ചു

ബെംഗളൂരു: ആയുധം തലയിൽ വീണതിനെ തുടർന്ന് സിഐഎസ്എഫ് ജവാന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കൽപാകം ആണവ നിലയത്തിൽ നിയമിക്കപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാനും റായ്ച്ചൂർ മാൻവി താലൂക്കിലെ ആർജി ക്യാമ്പ് സ്വദേശി രവികിരൺ (36) ആണ് മരിച്ചത്. തിങ്കളാഴ്ച…
മലിനജലം കുടിച്ച് ഒരു മരണം

മലിനജലം കുടിച്ച് ഒരു മരണം

ബെംഗളൂരു: മൈസൂരുവിൽ മലിനജലം കുടിച്ച് ഒരു മരണം. ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിലെ സലുണ്ടി ഗ്രാമത്തിൽ കനകരാജ് (20) ആണ് മരിച്ചത്. ഗ്രാമത്തിലെ 20ഓളം പേർക്ക് വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കനകരാജിനെ ഛർദ്ദി, വയറിളക്കം…
നിശാ പാർട്ടിയിൽ പങ്കെടുത്തത് നടി ഹേമ തന്നെ; സ്ഥിരീകരിച്ച് പോലീസ്

നിശാ പാർട്ടിയിൽ പങ്കെടുത്തത് നടി ഹേമ തന്നെ; സ്ഥിരീകരിച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് സിറ്റി പോലീസ്. പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു. പിന്നീട് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന്…
ലൈംഗികാതിക്രമ കേസ്; പ്രജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കർണാടക

ലൈംഗികാതിക്രമ കേസ്; പ്രജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രജ്വൽ രേവണ്ണയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കർണാടക സർക്കാർ. പ്രജ്വൽ രാജ്യം വിട്ടിട്ട് ഒരു മാസമാകുകയാണ്. ഇതുവരെ പ്രജ്വലിനെ കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ പ്രത്യേക അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. സിബിഐ പുറപ്പെടുവിച്ച…
ബെംഗളൂരു ഭീകരാക്രമണ കേസ്; 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു ഭീകരാക്രമണ കേസ്; 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ്‌ നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ…
ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ബെംഗളൂരു: ബെംഗളൂരുവിൽ ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിയുടെ വയറ്റിൽ ദ്വാരം. വിവാഹ പാർട്ടിയിൽ വെച്ചാണ് കുട്ടി പാൻ കഴിച്ചത്. ഇതോടെ പെൺകുട്ടിക്കു പെർഫോറേഷൻ പെരിറ്റോണിറ്റിസ് (ആമാശയത്തിൽ ഉണ്ടാകുന്ന ദ്വാരം) എന്ന അവസ്ഥയാണുണ്ടായത്. കഠിനമായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ…
തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) ആണ് അറസ്റ്റില്‍ ആയത്. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. തെന്മല ഡാമില്‍ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോണ്‍ഗ്രസ്…
ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വർധന

ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വൻ വർധന.  ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 59 ശതമാനം വർധനവാണ് ഡെങ്കിപനി കേസുകളിൽ ഉണ്ടായിരിക്കുന്നത്. ബിബിഎംപി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം മെയ് 15 വരെ, നഗരത്തിൽ…
പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് കുമാരസ്വാമി

പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് കുമാരസ്വാമി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന എംപി പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങിവരാനും അന്വേഷണത്തെ നേരിടാനും ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി. എത്രയും പെട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരായി നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം…
ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം

ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റംവരുത്തി ബെംഗളൂരു ഇൻ്റർനാഷണൽ എയ‍ർപോ‍ർട്ട് ലിമിറ്റഡ് (ബിഐഎഎൽ). ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. മേയ് 20 മുതൽ പ്രവേശന നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരും.…