അഞ്ജലി കൊലക്കേസ്; നീതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി

അഞ്ജലി കൊലക്കേസ്; നീതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട അഞ്ജലിക്ക് നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുടുംണം ആവശ്യപ്പെട്ടതായി അഞ്ജലിയുടെ മുത്തശ്ശി ഗംഗമ്മ അംബിഗേരയെ സന്ദർശിച്ചു ശേഷം ആഭ്യന്തര മന്ത്രി പറഞ്ഞു.…
മതിലിടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

മതിലിടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: മതിലിടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരു താലൂക്കിലെ ഹരേകല പദ്പു ഗ്രാമത്തിൽ സിദ്ദിഖിൻ്റെയും ജമീലയുടെയും മകളായ ഷാസിയയാണ് മരിച്ചത്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ മേൽ കോമ്പൗണ്ട് മതിലിൻ്റെ ഒരു ഭാഗം വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ…
കാറപകടത്തിൽ എംഎൽഎയ്ക്ക് പരുക്ക്

കാറപകടത്തിൽ എംഎൽഎയ്ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കാറപകടത്തിൽ എംഎൽഎയ്ക്ക് പരുക്ക്. ബെയ്ൽഹോംഗൽ എംഎൽഎ മഹന്തേഷ് കൗജൽഗിക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ വിധാൻ സൗധയ്ക്ക് മുമ്പിൽ വെച്ചായിരുന്നു അപകടം. എംഎൽഎ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്ക് നിസാര പരുക്കേറ്റു. അമിതവേഗതയിൽ വന്ന ഫോക്‌സ്‌വാഗൺ…
ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയ്ക്ക് ജാമ്യം

ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയ്ക്ക് ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ മുൻ കര്‍ണാടക മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌. ഡി. രേവണ്ണയ്ക്ക് ജാമ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള കോടതി ജസ്റ്റിസ് പ്രീത് ജെ. ആണ് രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 17 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…
സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം

സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരവിൽ സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം. രാമനഗര ഹരോഹള്ളിക്ക് സമീപം ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽസ് റിസോർട്ടിൽ ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. അത്ത്ബെലെ സ്വദേശിനി എൻ.രഞ്ജിതയാണ് (35) മരിച്ചത്. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ 18…
നിശാ പാര്‍ട്ടിക്കിടെ ലഹരിവേട്ട; നടിമാരും ടെക്കികളും ഉള്‍പ്പെടെ കസ്റ്റഡിയില്‍

നിശാ പാര്‍ട്ടിക്കിടെ ലഹരിവേട്ട; നടിമാരും ടെക്കികളും ഉള്‍പ്പെടെ കസ്റ്റഡിയില്‍

ബെംഗളൂരു: നഗരത്തിലെ നിശാ പാർട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തു. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ. ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസിൽനിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു.…
യുവതിയുടെ മൃതദേഹം താജ്മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം താജ്മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ കണ്ടെത്തി

താജ് മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ നിന്ന് യുവതിയുടെ അ​ർദ്ധന​ഗ്ന മൃതദേഹം കണ്ടെത്തി. യുപി പോലീസാണ് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ​ഗേറ്റിന് സമീപമാണ് പള്ളി. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 22-കാരിയായ യുവതിയുടേതാണ് മൃതഹേമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ…
ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 49 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. ബിഹാർ (5), ജമ്മു ആൻഡ് കശ്മീർ (1),…
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണം; പ്രജ്വൽ കേസിൽ പ്രതികരിച്ച് ദേവഗഗൗഡ

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണം; പ്രജ്വൽ കേസിൽ പ്രതികരിച്ച് ദേവഗഗൗഡ

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് മുൻ പ്രധാനമന്ത്രിയും, ജെഡിഎസ് നേതാവുമായ എച്ച്. ഡി. ദേവഗൗഡ. പ്രജ്വലിനെതിരായ കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ മകനും ജെഡിഎസ് എം.എല്‍.എയുമായ എച്ച്.ഡി. രേവണ്ണയ്‌ക്കെതിരായ ലൈംഗികപീഡന കേസുകളും…