അമ്മയുടെ മൃതദേഹത്തിനൊപ്പം  മൂന്നുദിവസം കഴിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നുദിവസം കഴിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരിടുന്ന മകൾ മരിച്ചു. ഉഡുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകൾ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽ…
മഴ തിരിച്ചടിയായി; ഐപിഎൽ എലിമിനേറ്ററില്‍ രാജസ്ഥാന് ആര്‍സിബി എതിരാളി

മഴ തിരിച്ചടിയായി; ഐപിഎൽ എലിമിനേറ്ററില്‍ രാജസ്ഥാന് ആര്‍സിബി എതിരാളി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍…
അറ്റകുറ്റപണി; നമ്മ മെട്രോ സർവീസ് ഒരു മണിക്കൂറോളം മുടങ്ങി

അറ്റകുറ്റപണി; നമ്മ മെട്രോ സർവീസ് ഒരു മണിക്കൂറോളം മുടങ്ങി

ബെംഗളൂരു: അറ്റകുറ്റപണി നടക്കുന്നത് കാരണം നമ്മ മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഒരു മണിക്കൂറോളം മുടങ്ങിയതായി ബിഎംആർസിഎൽ അറിയിച്ചു. എംജി റോഡിന് സമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലായിരുന്നു ഇത്. നാദപ്രഭു കെംപെഗൗഡ സ്റ്റേഷനും (മജസ്റ്റിക്) ഇന്ദിരാനഗറിനും ഇടയിലുള്ള സർവീസ് ആണ്…
നാച്വറല്‍ ഐസ്‌ക്രീം കമ്പനി സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് അന്തരിച്ചു

നാച്വറല്‍ ഐസ്‌ക്രീം കമ്പനി സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് അന്തരിച്ചു

നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മംഗളൂരുവിൽ മാമ്പഴം വില്‍ക്കുന്നതില്‍ പിതാവിനെ സഹായിച്ചാണ് രഘുനന്ദന്‍ കാമത്ത് വ്യവസായ മേഖലയിലേക്ക് പ്രവേശിച്ചത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ…
ഇന്ദിര കാന്റീനുകൾ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടൻ

ഇന്ദിര കാന്റീനുകൾ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു. കാൻ്റീനുകളിൽ ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ സ്ഥാപിക്കാനാണ് ബിബിഎംപിയുടെ പുതിയ നീക്കം. ഇതുവഴി ഉപയോക്താക്കൾക്ക് തിരക്കൊഴിവാക്കി സ്വയം ഭക്ഷണം ഓർഡർ ചെയ്യാനാകും. അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ആർആർ നഗറിലെ ഇന്ദിരാ കാന്റീനിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത്…
ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം; പോലീസ് കേസെടുത്തു

ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം; പോലീസ് കേസെടുത്തു

ബെംഗളൂരു: ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം കാട്ടിയ യുവാവിനെതിരെ കേസെടുത്തു. ബെംഗളൂരു യെലഹങ്ക ഫ്ലൈഓവറിലാണ് സംഭവം. അപകടകരമായ രീതിയിൽ യുവതിയും യുവാവും ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. യുവതിയെ മടിയിലിരുത്തിയാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരെയും…
രാസലഹരി നിർമാണം; രാജ്യാന്തര ശൃംഖലയിലെ പ്രധാനകണ്ണി പിടിയിൽ

രാസലഹരി നിർമാണം; രാജ്യാന്തര ശൃംഖലയിലെ പ്രധാനകണ്ണി പിടിയിൽ

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ ബെംഗളൂരുവിൽ പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ് (29) എറണാകുളം റൂറൽ ജില്ലാ പോലീസ് ടീം ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് പിടികൂടിയത്. അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.…
ട്രാക്ടറിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം

ട്രാക്ടറിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരുവിൽ ട്രാക്ടറിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം. നഞ്ചൻഗുഡ് താലൂക്കിലെ ദേവരാസനഹള്ളിയിലാണ് സംഭവം. ഭവിഷ് ആണ് മരിച്ചത്. ഭവിഷ് അമ്മ മമതയോടൊപ്പം ചാമരാജനഗറിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ദേവരാസനഹള്ളിയിലെ അമ്മാവന്റെ വീട്ടിലേക്കു പോയ ഭവിഷ് കളിക്കാനായി റോഡിലേക്ക് ഇറങ്ങിയിരുന്നു. ഈ സമയം…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്ക് പരുക്ക്

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്ക് പരുക്ക്

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടുത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് പരുക്ക്. കുനിഗൽ ടൗണിലെ സിദ്ധാർത്ഥ ഹൈസ്‌കൂളിന് സമീപത്തെ രവികുമാറിൻ്റെ വീട്ടിലാണ് ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ സമീന (43), കുശാൽ (11), മഞ്ചമ്മ (42), ശിവണ്ണ (45), ശ്രുതി (45),…
മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് പിഴ ചുമത്തി

മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് പിഴ ചുമത്തി

ബെംഗളൂരു: മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് ബിബിഎംപി പിഴ ചുമത്തി. ബൈതരായണപുര കട്ടിഗനഹള്ളി മെയിൻ റോഡിലുള്ള പേയിംഗ് ഗസ്റ്റ് ഉടമക്കാണ് പിഴ ചുമത്തിയത്. അയൽവാസിയുടെ വീട്ടിലേക്ക് പിജി ഉടമ മാലിന്യം വലിച്ചെറിഞ്ഞത്. 5,000 രൂപയാണ് പിഴ ചുമത്തിയത്. ബിബിഎംപി ചട്ടങ്ങൾ…