Posted inKARNATAKA
പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബി. വൈ. വിജയേന്ദ്ര
ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സിബിഐ) ഏൽപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. കേസുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരുടെ പേരുകൾ ഉയർന്നുവരുന്നുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു. ഇരകൾക്ക് നീതി ലഭിക്കണമെന്നും…








