Posted inLATEST NEWS
കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; ആറ് പേർക്ക് പരുക്ക്
ബെംഗളൂരു: കർണാടക ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. നെലമംഗലയ്ക്ക് സമീപം ദേശീയ പാതയിലെ മേൽപ്പാലത്തിലെ ഡിവൈഡറിൽ നിയന്ത്രണം വിറ്റ ബസിടിക്കുകയായിരുന്നു. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ പരുക്കേറ്റ ആറു പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ്…








