ഇരുപതുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ഇരുപതുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളൂരു: വീട്ടിൽ ഉറങ്ങിക്കിടന്ന 20-കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഹുബ്ബള്ളി സ്വദേശിനി അഞ്ജലി കൊലക്കേസ് പ്രതി വിശ്വ എന്ന ഗിരീഷ് (22) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഗോവയിലെത്തി അവിടെ നിന്നും മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ വെച്ചാണ് പ്രതി…
ഐപിഎല്ലിൽ ഇന്ന് നിർണായകം; ബെംഗളൂരുവും ചെന്നൈയും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് നിർണായകം; ബെംഗളൂരുവും ചെന്നൈയും നേർക്കുനേർ

ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഇന്ന്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ശനിയാഴ്ച വൈകിട്ട് 7.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.…
ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു: വേനലവധിക്കാലത്ത് ബെംഗളൂരു സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബിഎംടിസിയുടെ ദർശിനി ബസ് ഉപയോഗപ്പെടുത്താം. ഒറ്റ ദിവസംകൊണ്ട് തുച്ഛമായ നിരക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം നഗരത്തിലെ 12 ഇടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമാണ് ദർശിനി സർവീസിലൂടെ ബിഎംടിസി ഒരുക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 2015ൽ ആരംഭിച്ച സ‍ർവീസിന്…
ഐപിഎൽ 2024; ലഖ്‌നൗവിനോടും തോറ്റു, സീസണിൽ മടങ്ങി മുംബൈ ഇന്ത്യൻസ്

ഐപിഎൽ 2024; ലഖ്‌നൗവിനോടും തോറ്റു, സീസണിൽ മടങ്ങി മുംബൈ ഇന്ത്യൻസ്

ഐപിഎൽ 2024 സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 18 റൺസിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ…
സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ച് വരുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 22 കാരനായ ​ഗിരീഷ് സാവന്ത് 20…
പോലീസ് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പോലീസ് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസർത്ത് പാർക്ക് ചെയ്തിരുന്ന സിറ്റി ആംഡ് റിസർവ് (സിഎആർ) വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സോനു ഭഗീരഥ് ആണ് പിടിയിലായത്. കലബുർഗിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ഡ്രൈവർ വാഹനത്തിന്റെ താക്കോൽ യൂണിഫോമിൽ സൂക്ഷിച്ച്…
നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി

നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി. കെംഗേരിക്ക് സമീപം കൊമ്മഘട്ടയിലെ നന്ദിനി പാർലറിൽ നിന്ന് പേഡ വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ ആണ് നെയ്യ് മോഷ്ടിച്ചത്. വീട്ടിൽ ചടങ്ങ് നടക്കുന്നുണ്ടെന്നും ഇതിനായി 15 കിലോ…
കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: രാമനഗരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. എട്ടംഗ കുടുംബത്തോടൊപ്പം ജുമ നമസ്‌കാരം കഴിഞ്ഞ് അച്ചലു ഗ്രാമത്തിന് സമീപമുള്ള കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. രാമനഗരയിലെ സുൽത്താൻ നഗർ സ്വദേശികളായ ഷഹബാസ് (14), സുൽത്താൻ (13), റിയാൻ ഖാൻ (16)…
തുപ്പുന്നതിനിടെ യുവതിയുടെ തല കെഎസ്ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി

തുപ്പുന്നതിനിടെ യുവതിയുടെ തല കെഎസ്ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി

ബെംഗളൂരു: തുപ്പാൻ വേണ്ടി തല പുറത്തേക്കിട്ട യുവതിയുടെ തല കർണാടക ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി. ബസിൻ്റെ എമർജൻസി എക്സിറ്റിലെ ചെറിയ ജനാലയിലൂടെയാണ് യുവതി തുപ്പാൻ ശ്രമിച്ചത്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പരുക്കുകൾ ഒന്നുമില്ലാതെയാണ് യുവതിയെ രക്ഷിച്ചത്. ഫയർ ഫോഴ്സ്, പോലീസ്,…
എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരസിക്കെരെ താലൂക്കിലെ കരടിഹള്ളി സ്വദേശിനി ഹർഷിതയെയാണ് (18) മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇസിഇ ഒന്നാം വർഷ വിദ്യാർഥിനിയാണ്. വ്യാഴാഴ്ച രാത്രിയാണ് ചന്ദാപുരയ്ക്ക്…