സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലും വടക്കൻ കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ താപനില 30 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി…
ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയുടെ മുൻ‌കൂർ ജാമ്യം നീട്ടി

ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയുടെ മുൻ‌കൂർ ജാമ്യം നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം നീട്ടി. മെയ്‌ 20 വരെയാണ് ജാമ്യം നീട്ടിയത്. 42-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് (എസിഎംഎം) ഉത്തരവ്. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോടതി…
വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്‌തെന്ന് ആരോപണം; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതി

വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്‌തെന്ന് ആരോപണം; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതി

ബെംഗളൂരു: മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി ബിജെപി. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബെംഗളൂരു ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാമോജി ഗൗഡക്കെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഗൗഡയെ അയോഗ്യനാക്കണമെനന്നും…
റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം

റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം

റൺവേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് എയർ ഇന്ത്യ വിമാനം. പൂനെ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്കും വിമാനജീവനക്കാർക്കും പരുക്കുകളൊന്നും ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പൂനെയിൽ…
സബർബൻ റെയിൽ പ്രോജക്ട്;  ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും

സബർബൻ റെയിൽ പ്രോജക്ട്; ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ പാരിസ്ഥിതി വെല്ലുവിളികളാണ് ഉയരുന്നത്. പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽവേ പ്രോജക്ട് ബെംഗളൂരുവിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന…
സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

ബെംഗളൂരു: സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി ഐഎസ്ആർഒ, ഡോ. റെഡ്ഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടാഴ്ച നീളുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10 മുതൽ 21 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്‌പേസ് ആൻഡ് ജിയോ…
നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

ബെംഗളൂരു: നഗരത്തിൽ മഴ പെയ്യാൻ തുടങ്ങിയതോടെ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിച്ചതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. ഇനിമുതൽ മഴവെള്ള സംഭരണികളിൽ നിന്നോ, കുഴൽക്കിണറുകളിൽ നിന്നോ, മറ്റ്‌ ശുദ്ധജല സംവിധാനങ്ങളിൽ നിന്നോ ജലം…
ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: ടി -20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഇനി നന്ദിനിയായിരിക്കും. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…
ഐപിഎൽ 2024; ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു

ഐപിഎൽ 2024; ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു

മഴ കാരണം ഇന്ത്യൻ പ്രീമിയർ ലീഗിലെ സൺ റൈസേഴ്സ് ഹൈദരാബാദ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ ഒരു കളി ബാക്കിയിരിക്കേ 15 പോയിന്റുമായി സൺ റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ്…
വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി

വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് താരം അറിയിച്ചു. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സമൂഹ…