Posted inBENGALURU UPDATES
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ എഐ കാമറകൾ സ്ഥാപിക്കുന്നു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ ഇരുവശങ്ങളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ബെംഗളൂരു-നിദാഘട്ട, നിദാഘട്ട-മൈസൂരു ഭാഗങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലായി 60 കാമറകളാണ് സ്ഥാപിക്കുക. ഹൈവേയിൽ കൃത്യമായ…









