ബീൻസ് വിലയിൽ വൻ വർധനവ്

ബീൻസ് വിലയിൽ വൻ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ ബീൻസ് വിലയിൽ വൻ വർധന. ഏപ്രിൽ അവസാനത്തോടെ കിലോയ്ക്ക് 100 രൂപയായിരുന്ന ബീൻസ് വില ഇപ്പോൾ കിലോയ്ക്ക് 200 രൂപയാണ്. സൂപ്പർമാർക്കറ്റുകളിലും ഹോപ്‌കോംസ് സ്റ്റോറുകളിലും ബീൻസ് കിലോയ്ക്ക് 220 മുതൽ 240 രൂപ വരെയാണ് വിൽക്കുന്നത്. ചിക്കബല്ലാപുർ, കോലാർ,…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിൽ 50 ശതമാനമാ മുതൽ 75 ശതമാനം വരെ മഴ ലഭിക്കും. മേയ് മാസത്തിൽ ഇതുവരെ 45.9 മില്ലിമീറ്റർ…
കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: വിജയപുരയിൽ കാണാതായ മൂന്ന് കുട്ടികളെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഗച്ചിനഗട്ടി കോളനിയിൽ നിന്ന് കാണാതായ അനുഷ്ക, വിജയ്, മിഹിർ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇൻഡി റോഡിലെ ശാന്തിനികേതൻ നഗറിലെ മാലിന്യ സംസ്‌കരണ പ്ലാൻ്റിലാണ്…
കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: അർസികെരെയ്ക്കും ബാനാവറിനും ഇടയിലുള്ള ലെവൽ ക്രോസ് ഗേറ്റ് ഒഴിവാക്കുന്നതിനും താൽക്കാലിക ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിന്‍റെ ഭാഗമായും കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 17392 എസ്എസ്എസ് ഹുബ്ബള്ളി-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ്, മെയ്…
നമ്മ മെട്രോയുടെ നാഗസാന്ദ്ര – മാധവാര ലൈൻ ജൂലൈയിൽ തുറക്കും

നമ്മ മെട്രോയുടെ നാഗസാന്ദ്ര – മാധവാര ലൈൻ ജൂലൈയിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ജൂലൈ അവസാനത്തോടെ മാധവാരയിലേക്കും. മെട്രോയുടെ ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന നാഗസാന്ദ്ര - മാധവാര സ്ട്രെച്ച് ജൂലൈ അവസാനം തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 3.7 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രെച്ച് 2019ൽ തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾകൊണ്ട് നിർമാണം വൈകുകയായിരുന്നു.…
ലൈംഗികാതിക്രമം; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ലൈംഗികാതിക്രമം; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: സസ്പെൻഷനിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിലെ അശ്ലീല വീഡിയോകൾ ചോർത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ചേതൻ, ലിതിക് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം തെളിവെടുപ്പിനായി യഥാക്രമം യെലഗുണ്ടയിലെയും…
ലൈംഗികാതിക്രമ കേസ്; മടക്ക ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ രേവണ്ണ

ലൈംഗികാതിക്രമ കേസ്; മടക്ക ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ഹാസൻ എം പി പ്രജ്വൽ രേവണ്ണക്കെതിരെയും പിതാവ് എച്ച് ഡി രേവണ്ണക്കെതിരെയും ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ പുതിയ വഴിത്തിരിവ്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയിൽ നിന്ന് പ്രജ്വൽ തിരിച്ചെത്തിയില്ല. ഏപ്രിൽ 27ന് രാജ്യം വിടുമ്പോൾ പ്രജ്വൽ മേയ് 15നുള്ള…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ എഐ കാമറകൾ ഉടൻ

ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ എഐ കാമറകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ്‌ വേയിൽ (ദേശീയപാത 275) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ ഉടൻ സ്ഥാപിക്കും. 60 എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള…

എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 5 സീറ്റുകളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അമർനാഥ് പാട്ടീൽ (നോർത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ്സ്), ധനഞ്ചയ് സർജി (സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ്), എ.ദേവെഗൗഡ (ബെംഗളൂരു ഗ്രാജ്വേറ്റ്സ്), വൈ.എ.നാരായണസ്വാമി (സൗത്ത് ഈസ്റ്റ് ടീച്ചേഴ്സ്), ഇ.സി.നിങ്കരാജു (സൗത്ത് ടീച്ചേഴ്സ്)…
നമ്മ മെട്രോ യെല്ലോ ലൈനിൽ ഓഗസ്റ്റോടെ ആദ്യ ട്രെയിൻ എത്തും

നമ്മ മെട്രോ യെല്ലോ ലൈനിൽ ഓഗസ്റ്റോടെ ആദ്യ ട്രെയിൻ എത്തും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പണിപൂർത്തിയായ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഈ വർഷം ഓഗസ്റ്റിൽ എത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്. ട്രെയിനിൻ്റെ ആദ്യ ആറ് കോച്ചിൻ്റെ നിർമാണം വൈകാതെ…