പ്രജ്വൽ രേവണ്ണക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ദേശിയ വനിതാ കമ്മീഷൻ

പ്രജ്വൽ രേവണ്ണക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ദേശിയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) അറിയിച്ചു. അതേസമയം പ്രജ്വലിനെതിരെ പരാതി നൽകാൻ തങ്ങളെ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടക പോലീസിനെതിരെ ഒരു യുവതി പരാതി നൽകിയിട്ടുണ്ടെന്ന് എൻസിഡബ്ല്യു…
കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ കനകപുര റോഡിലെ കഗ്ഗലിപുരയ്ക്കടുത്തുള്ള ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. കനകപുര ഡിപ്പോയുടെ (കെഎ 57 എഫ് 2739) മലവള്ളിയിൽ നിന്ന് കലാശിപാളയത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 6.30 ഓടെ അപകടത്തിൽപ്പെട്ടത്.…
ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ 5 ഇന്ത്യക്കാർക്ക് കൂടി മോചനം

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ 5 ഇന്ത്യക്കാർക്ക് കൂടി മോചനം

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാരായിരുന്നു. ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 4 മലയാളികളടക്കം 17 പേരും…
റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി. 1200 കോടി രൂപയുടെ വൈറ്റ് ടോപ്പിങ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ബിബിഎംപി അറിയിച്ചു. സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും. 10 മുതൽ 15 വർഷം…
ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി

ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി

വിജയവഴി തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ബെംഗളൂരു, പഞ്ചാബ് കിങ്സിനെതിരേ 60 റൺസിന്റെ ആധികാരിക ജയം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ്…
വിദ്വേഷ വീഡിയോ വിവാദം; ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

വിദ്വേഷ വീഡിയോ വിവാദം; ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

ബെംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ പ്രശാന്ത് മകനൂർ കസ്റ്റഡിയിൽ. വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത കേസിൽ ബിജെപി നേതാക്കൾക്കെതിരെ ബെംഗളൂരു ​ഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്…
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആരോപണം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആരോപണം

ബെംഗളൂരു: ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നിരവധി ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആരോപണം. പോളിങ് ബൂത്തിലെ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ (എആർഒ) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് അവർ നിയന്ത്രിക്കുന്ന ബൂത്തുകളിൽ വോട്ട് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിന്…
കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ മെയ്‌ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം മണിക്കൂറിൽ…
കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് ബെൽത്തങ്ങാടി അയ്യപ്പക്ഷേത്രത്തിന് സമീപമാണ് സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ബെൽത്തങ്ങാടിയിൽ നിന്ന് കാർക്കളയിലേക്ക് പോവുകയായിരുന്ന ബസും ഗുരുവായനകെരെയിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ടാങ്കറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ…
കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ 152 മരങ്ങൾ കടപുഴകി വീണു. ആർടി നഗർ, യെലഹങ്ക, സുബ്രഹ്മണ്യ നഗർ, വിദ്യാരണ്യപുര, ശാരദ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് മരം കടപുഴകിയത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ആർആർ നഗറിൽ 70 മരങ്ങൾ കടപുഴകിയതോടെ ഗതാഗതം…