Posted inBENGALURU UPDATES KARNATAKA LATEST NEWS
ലാൽബാഗ് മാമ്പഴമേള 23 മുതൽ
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക മാമ്പഴമേള മെയ് 23-ന് ആരംഭിക്കും. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎൽ) നേതൃത്വത്തിലാണ് മേള നടക്കുന്നത്. മൂന്നാഴ്ചത്തേക്ക് മേള സന്ദർശകർക്കായി തുറന്നുകൊടുക്കും. കർണാടകയിൽ നിന്നായി നൂറിലധികം കർഷകർ മേളയിൽ…









