Posted inBENGALURU UPDATES KARNATAKA LATEST NEWS
എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം
ബെംഗളൂരു: ബെംഗളൂരുവിൽ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിൽ വൻ തീപിടുത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിലും പോലീസിലും വിവരമറിയിച്ചത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ…








