സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ അഭിമാനമായ മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അപമാനിച്ച മന്ത്രിക്കെതിരെ നടപടി നിർദേശിച്ച് സുപ്രീംകോടതി. കേസില്‍ മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് കേഡറിലെ മൂന്ന് ഐപിഎസ്…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ, വിമാനത്താവളത്തിലേക്ക് പ്രതിദിനം 150 വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്ത മാസം മുതൽ, ഇതിലെ 83 വോൾവോ ബസുകൾക്ക് പകരം 83…
ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിബിഎംപി. മഹാദേവപുരയിലെ വൈറ്റ്ഫീൽഡ്-ചന്നസാന്ദ്ര പ്രദേശത്താണ് മതിൽ ഇടിഞ്ഞ് 35കാരിയായ ശശികല മരിച്ചത്. ഇവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്…
ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ…
കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഒരു മരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് ശശികലയാണ് (35) മരിച്ചത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത…
ഐഫോൺ 16ന് വിലകുറയുന്നു; 69500 രൂപയ്ക്ക് ഇനി വാങ്ങാം

ഐഫോൺ 16ന് വിലകുറയുന്നു; 69500 രൂപയ്ക്ക് ഇനി വാങ്ങാം

വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 16-ന് വിലകുറയുന്നു. 2024 സെപ്റ്റംബറിൽ 79900 രൂപയിൽ വിൽപന ആരംഭിച്ച ഐഫോൺ 16, 128 ജിബി ബേസ് മോഡൽ ഇപ്പോൾ 69500 രൂപയ്ക്ക് വാങ്ങാനാവും. ചില ഓൺലൈൻ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും ബാങ്കുകളുമാണ് ഐഫോണിന് വിലക്കിഴിവ്…
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം;  സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിലെ അറ്റകുറ്റ പണികൾ നടത്തിയാൽ ജല നിരപ്പ് 152 അടി വരെയായി ഉയർത്താം എന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ…
കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം മുമ്പ് ഡൽഹിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെ ജപ്പാനിലെ കമ്പനിയിൽ ജോലി…
മഴയെതുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകും; ആർസിബി

മഴയെതുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകും; ആർസിബി

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് - ആർസിബി പോരാട്ടമാണ് ശനിയാഴ്ച മഴകാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. മത്സരം നടക്കാത്ത സാഹചര്യത്തില്‍…
കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം

കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം

ബെംഗളൂരു: ബെംഗളൂരു കബ്ബൺ പാർക്കിലേക്ക് പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 500 രൂപ പിഴ ചുമത്താനും ഇത് ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചതായി ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടറുടെ അറിയിച്ചു. സുവർണ കർണാടക ഉദ്യാനവനഗല പ്രതിഷ്ഠാനയുടെ (എസ്കെയുപി) അക്കൗണ്ടിലേക്കാണ് പിഴത്തുക…