Posted inLATEST NEWS NATIONAL
ഓപ്പറേഷൻ സിന്ദൂർ; ബംഗ്ലാദേശിനെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ
തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവക്കാണ് വിലക്ക്. തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്കാണ് നിയന്ത്രണം. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് നൽകിയ പിന്തുണക്ക് പിന്നാലെയാണ്…









