Posted inBENGALURU UPDATES LATEST NEWS
തുർക്കിയിലേക്കും അസർബൈജാനിലേക്കും തുണിത്തരങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ വ്യാപാരികൾ
ബെംഗളൂരു: തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള തുണിത്തരങ്ങളുടെ എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെക്കാൻ തീരുമാനിച്ച് ബെംഗളൂരു ഹോൾസെയിൽ ക്ലോത്ത് മർച്ചന്റ്സ് അസോസിയേഷൻ (ബിഡബ്ല്യൂസിഎംഎ). ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തുർക്കി, അസർബൈജാനി എന്നിവിടങ്ങളിൽ നിന്നുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ…









