യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ച്‌ അധ്യാപകൻ; തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ച്‌ അധ്യാപകൻ; തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയ അധ്യാപകന്‍ അതേ വേദിയില്‍ മരിച്ചു. ഭരതന്നൂര്‍ ഗവ.എച്ച്‌എസ്‌എസ് ഹിന്ദി അധ്യാപകന്‍ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയില്‍ വിളവീട്ടില്‍ എസ് പ്രഫുലന്‍ (56) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്നു വിരമിക്കുന്ന പ്രഫുലന് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു.…
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി

നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു മോഹന്‍ ജോര്‍ജ്. മലപ്പുറം ചുങ്കത്തറ സ്വദേശിയാണ്. നിലമ്പൂര്‍ കോടതിയില്‍…
വടകരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

വടകരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

കണ്ണൂർ: പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്. പുതുപ്പണം…
കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്. അപകടത്തില്‍പ്പെട്ട ഉടൻ…
പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 18 പവനും 10,000 രൂപയും നഷ്ടമായി

പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 18 പവനും 10,000 രൂപയും നഷ്ടമായി

മണ്ണാര്‍ക്കാട്: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 18 പവന്‍ മോഷ്ടിച്ചു. മണ്ണാര്‍ക്കാട് വടക്കുമണ്ണം ശിവന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തെ റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച്‌ 18 പവനും 10,000 രൂപയുമാണ് മോഷ്ടിച്ചത്. അലമാരയില്‍…
ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് പത്രികാ സമര്‍പ്പണം. വന്‍ജനാവലിയുടെ അകമ്പടിയോടെയാണ് ആര്യാടന്‍ ഷൗക്കത്ത് എത്തിയത്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു. ഈ വഴിയിലൂടെയായിരുന്നു…
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച്‌ അധിക്ഷേപ പരാമര്‍ശം; പൂനെയില്‍ നിയമവിദ്യാര്‍ഥിനി അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച്‌ അധിക്ഷേപ പരാമര്‍ശം; പൂനെയില്‍ നിയമവിദ്യാര്‍ഥിനി അറസ്റ്റില്‍

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയപരാമർശം നടത്തിയതിന് നിയമ വിദ്യാർഥിനി അറസ്റ്റില്‍. പൂനെയിലെ നിയമവിദ്യാർഥിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ളൂവൻസറുമായ ശർമിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമില്‍നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വിദ്യാർഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറുമായി…
നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ല

നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ല

ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്‌ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.…