Posted inASSOCIATION NEWS
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ
ബെംഗളൂരു : ‘കുടുംബാഘോഷങ്ങളിലെ കമ്പോളവത്കരണം’ എന്ന വിഷയത്തിൽ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. അമിതമായുള്ള കമ്പോളവത്കരണം ആഘോഷങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യത്തെ നഷ്ടപ്പെടുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജിബിൻ ജമാൽ പറഞ്ഞു. ആഘോഷങ്ങളുടെ വാണിജ്യവൽക്കരണം ഒഴിവാക്കുക എന്നത് പ്രായോഗികമല്ല എങ്കിൽ…









