കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 27 വരെയാണ് റെഡ് അലര്‍ട്ട്…
മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെയും പ്രതിയെയും കാണാനില്ല

മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെയും പ്രതിയെയും കാണാനില്ല

വയനാട്: വയനാട്ടിൽ യുവതിയെ പങ്കാളിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിക്ക് പരുക്കേറ്റു. പങ്കാളിയായ ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. വാകേരി അപ്പപ്പാറയില്‍…
കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

ബെംഗളൂരു : കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം എച്ച്എഎല്‍ വിമാനപുര കൈരളി കലാസമതിയില്‍ നടന്നു. ചടങ്ങില്‍ ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ടുവീടുകളുടെ നിര്‍മാണ പ്രഖ്യാപനവുമുണ്ടായി. ചടങ്ങില്‍…
വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു

വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു

ബെംഗളൂരു : വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ അയ്യനബാവി ബോവി കോളനിയിലാണ് സംഭവം. മഹാലിംഗയ്യയുടെയും ഭാഗ്യമ്മയുടെയും മകളായ നവ്യയാണ് മരിച്ചത്. നായകൾ കുട്ടിയുടെ വയറ്റിലും മുഖത്തും കടിച്ചു. നാട്ടുകാർ ഉടൻ തിപ്തൂർ…
ഇന്ന് അതിതീവ്രമഴ: 11 ജില്ലകളിൽ റെഡ് അലര്‍ട്ട്

ഇന്ന് അതിതീവ്രമഴ: 11 ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാലവർഷം അതിശക്തമായതോടെ തിങ്കളാഴ്ച സംസ്ഥാനമാകെ തീവ്രമോ അതിതീവ്രമോ ആയ മഴപെയ്യാം. 11 ജില്ലകൾക്ക് അതിതീവ്രമഴയ്ക്കുള്ള  റെഡ് അലര്‍ട്ട് നൽകി. മൂന്ന് ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയത്. ഈ മാസം 30 വരെ അതിശക്തമായ മഴ തുടരും. ചൊവ്വാഴ്ചയോടെ ബംഗാൾ…
സാമ്പത്തിക തട്ടിപ്പ് കേസ്: ഫാം ഫെഡ് എംഡിയും ചെയര്‍മാനും അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസ്: ഫാം ഫെഡ് എംഡിയും ചെയര്‍മാനും അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്. ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്…
കനത്തമഴ: ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

കനത്തമഴ: ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു. സംഭവത്തിൽ ആളപായമില്ല. ടെർമിനൽ ഒന്നിലാണ് സംഭവം അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. മേല്‍ക്കൂരയില്‍നിന്നൊരു ഭാഗം തകർന്ന് താഴേക്ക് വീഴുന്നതും വെള്ളം ശക്തമായി തെറിക്കുന്നതും…
മഴ ശക്തം: കർണാടകയിലെ 6 ജില്ലകളിൽ റെഡ് അലർട്ട്

മഴ ശക്തം: കർണാടകയിലെ 6 ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ എന്നിവയുൾപ്പെടെ…
വമ്പന്‍ മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്നു

വമ്പന്‍ മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്നു

കൊച്ചി: യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതോടെ ചെറുകിട ബിസിനസുകാർ,കച്ചവടക്കാർ എന്നിവർക്ക് ഏറെ പ്രയോജനമാകുമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തിൽ നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ…
കോഴിക്കോട് സഹോദരങ്ങളായ കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കോഴിക്കോട് സഹോദരങ്ങളായ കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഹോദരങ്ങളായ ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ഇരുവരും മീന്‍ പിടിക്കുന്നതിന് തോട്ടിലിറങ്ങിയപ്പോൾ പൊട്ടി വീണ ലൈനില്‍ നിന്ന്…