ശ്രീനാരായണസമിതിയില്‍ ചതയപൂജ

ശ്രീനാരായണസമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തിയ ചതയപൂജ നടത്തി. സമിതി പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.പ്രസിഡന്റ് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് പ്രസിഡന്റുമാരായ ലോലാമ്മ,…
വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു

വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്. ഇന്നലെ സുൽത്താൻ ബത്തേരി ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ…
ചൂരക്കറി കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

ചൂരക്കറി കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊല്ലം: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 45കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുളളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്നു ദീപ്തി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും…
കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ, കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ, കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ: കുട്ടനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ (വിദ്യ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദിനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ്…
ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. വിദേശിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവര്‍ ശേഖരിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.…
കാലവർഷം 3 ദിവസത്തിനകം കേരളാ തീരം തൊടും, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കാലവർഷം 3 ദിവസത്തിനകം കേരളാ തീരം തൊടും, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും ഇന്ന് വിലക്കുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിനോട് ചേര്‍ന്ന്…
പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം ഇന്ന്

പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം പ്ലസ്‌ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം വ്യാഴം പകൽ മൂന്നിന്‌ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ഫലമറിയാം. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലും SAPHALAM 2025, iExaMS -–- Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം…
മൂന്ന് വയസുകാരിയുടെ കൊലപാതകം; കുട്ടി പീഡനത്തിനിരയായി, പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ

മൂന്ന് വയസുകാരിയുടെ കൊലപാതകം; കുട്ടി പീഡനത്തിനിരയായി, പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ

ആലുവ: തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ…
ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റ് കോളേജുകളില്‍ ഇഡി റെയ്ഡ്

ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റ് കോളേജുകളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച റെയ്ഡ് നടത്തി. തുമക്കുരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെലമംഗലയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…