നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മഹിമപ്പ സ്‌കൂള്‍, ജാലഹള്ളിയില്‍ സംഘടിപ്പിച്ച നോര്‍ക്ക ക്ഷേമോത്സവം പരിപാടിയുടെ ഭാഗമായി സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ്/ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും പുതുക്കുന്നതിനുമായുള്ള 194 അഞ്ചാം ഘട്ട അപേക്ഷകള്‍ ദീപ്തി വെല്‍ഫെയര്‍…
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി: ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴി പണം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് അറിയിച്ചിരിക്കുന്നത്. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകളുടെ വ്യാജൻ ഉണ്ടെന്നും പറ്റിക്കപ്പെടരുതെന്നും…
സ്വർണക്കടത്ത്: നടി രന്യ റാവുവിന് ജാമ്യം

സ്വർണക്കടത്ത്: നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരൂ : സ്വർണക്കടത്തിന്‌ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച രന്യ റാവു, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. നിശ്ചിത കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ…
കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

ബെംഗളൂരു: ബെംഗളൂരു കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവന്. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്,  ഇ പി രാജഗോപാലൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍…
ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹോട്ടലിനുമുന്നിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കാസറഗോഡ് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി…
മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ വാഹനാപകടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ നാഗരാജാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്കുമായി…
വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗയിൽ ഇന്നു മുതൽ വീണ്ടും ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഗേറ്റുകൾ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോയില്ല. പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാക് അതിർത്തിയിൽ നിലനിന്ന സംഘർഷങ്ങളെ…
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

ബെംഗളൂരു: കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്. സയന്റിഫിക് അസിസ്റ്റന്റ്/എൻജിനിയറിങ് അസിസ്റ്റന്റ്: -12 (യോഗ്യത: ഫസ്റ്റ് ക്ലാസ്‌ ബിഎസ്‌സി (കെമിസ്ട്രി)/ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ),…
പാലക്കാട് ടാപ്പിങ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട് ടാപ്പിങ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട്: എടത്തുനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍.…