Posted inKERALA LATEST NEWS
ഓപ്പറേഷന്‍ ഡി ഹണ്ട്: 114 പേർ അറസ്റ്റിൽ
തിരുവനന്തപുരം : ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 114 പേർ അറസ്റ്റിലായി. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2004 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 108 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 186.12…









