പാകിസ്ഥാന്‌ വിവരങ്ങൾ ചോർത്തി നൽകി; ട്രാവൽ വ്ലോഗർ അറസ്റ്റിൽ

പാകിസ്ഥാന്‌ വിവരങ്ങൾ ചോർത്തി നൽകി; ട്രാവൽ വ്ലോഗർ അറസ്റ്റിൽ

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്. വ്ലോഗറോടൊപ്പം അഞ്ച് പേർ കൂടി അറസ്റ്റിലായതാണ് സൂചന. പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍…
ഡല്‍ഹിയിൽ ആംആദ്മിക്ക് തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടു

ഡല്‍ഹിയിൽ ആംആദ്മിക്ക് തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. നിയമസഭ തോല്‍വിയില്‍ തലസ്ഥാനത്തുണ്ടായ പരാജയത്തിന് പിന്നാലെയാണ് എഎപിയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. ഫെബ്രുവരിയില്‍…
ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു

ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബോഷറില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു. റസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷന്‍ (59), ഭാര്യ കെ. സജിത (53) എന്നിവരാണ്…
72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ 72 പേരുടെ സ്‌കൂള്‍ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയ 'പാഠം ഒന്ന് ഓര്‍മ്മകളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടന്നു. ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെകെഎന്‍ കുറുപ്പ്, എഴുത്തുകാരനും കേന്ദ്ര…
ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് മിന്നലേറ്റ് പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ…
ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഈ മാസം അവസാനം നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ആറ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്. എന്നാൽ ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ച…
പാക് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

പാക് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. റാവല്‍പിണ്ടിയിലെ നുര്‍ഖാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക…
വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

ബെംഗളൂരു : വൈസ്‌മെൻ ഇന്റർനാഷണൽ ബെംഗളൂരു ഡിസ്ട്രിക്റ്റ്-ഒന്ന് കോൺഫറൻസ് നാളെ വൈകീട്ട് ആറിന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ മുഖ്യാതിഥിയാകും. ഫാ. ജോർജ് കണ്ണന്താനം, ജേക്കബ് വർഗീസ്, ആർ. ഗണേശൻ, ഫിലിപ്സ് കെ. ചെറിയാൻ, അഡ്വ.…
വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

കൊച്ചി: കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മെയ് 19, 20…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരു കാർവാർ റൂട്ടുകളിൽ ഓടുന്ന ആറ് പകൽ ട്രെയിനുകൾ ഈ മാസം 31 മുതൽ നവംബർ ഒന്നു വരെ താൽക്കാലികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സകലേഷ്പുര- സുബ്രഹ്മണ്യ റോഡ്‌ ചുരം പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍…