വീണ്ടും മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

വീണ്ടും മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

കോഴിക്കോട്: ഏതാനും ദിവസത്തെ ഇടവേളക്കൊടുവിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.വടക്കൻ…
നിപ:16 പേരുടെ പരിശോധന ഫലം നെഗറ്റീവ്

നിപ:16 പേരുടെ പരിശോധന ഫലം നെഗറ്റീവ്

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 16 പേരുടെ പരിശോധനഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെ ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. അതേസമയം രോഗലക്ഷണങ്ങളോടെ ഇന്ന് മൂന്ന് പേരെ…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് ഷോര്‍ണൂര്‍ ഇളംകുളത്ത് വീട്ടില്‍ ഇ. കെ. ബാലകൃഷ്ണന്‍ (80) ബെംഗളൂരുവില്‍ അന്തരിച്ചു. കെ. ആര്‍ പുരം ടിന്‍ ഫാക്ടറി റിട്ട. ജീവനക്കാരനായിരുന്നു. മറഗൊണ്ടനഹള്ളി ലക്ഷ്മി വെങ്കിടേശ്വര ലേഔട്ട് ഓഷ്യാനസ് ട്രാന്‍ക്വില്‍ അപ്പാർട്ട്മെൻ്റിലായിരുന്നു താമസം. ഭാര്യ: പരേതയായ ഓമന. മകള്‍:…
കേരളത്തില്‍ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്

കേരളത്തില്‍ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവുണ്ടാകും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍…
കനത്ത മഴ; അര്‍ജുന്റെ ട്രക്ക് വീണ്ടെടുക്കാന്‍ നദിയിലേക്കിറങ്ങിയ ഇന്ത്യന്‍ നേവി സംഘം തിരിച്ചുകയറി

കനത്ത മഴ; അര്‍ജുന്റെ ട്രക്ക് വീണ്ടെടുക്കാന്‍ നദിയിലേക്കിറങ്ങിയ ഇന്ത്യന്‍ നേവി സംഘം തിരിച്ചുകയറി

ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍…
പാരീസ് ഒളിംപിക്സ്: ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരീസ് ഒളിംപിക്സ്: ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരിസ്: പാരീസ് ഒളിംപിക്സിന് മുന്നോടിയായി ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് സിയിൽ വൈകീട്ട് 6.30ന് സ്പെയിൻ ഉസ്ബക്കിസ്ഥാനെയും ഗ്രൂപ്പ് ബിയിൽ അർജന്റീന മൊറോക്കയേയും നേരിടും. വെള്ളിയാഴ്ചയാണ് ഒളിംപിക്സ് ഔദ്യോഗികമായി തുടങ്ങുന്നത്. ലോകം കാത്തിരിക്കുന്ന ഉദ്‌ഘാനച്ചടങ്ങുകൾ വെള്ളിയാഴ്‌ചയാണ്‌. ഫ്രഞ്ച്‌ പ്രൗഢിയും സാംസ്‌കാരിക…
വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 2 ജില്ലയിൽ ഓറഞ്ച് അലർട്ട്

വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 2 ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 25ാം തിയ്യതി കണ്ണൂര്‍ കാസറഗോഡ്…
പ്രതീക്ഷയോടെ ഒമ്പതാം ദിനത്തിലേക്ക്; സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ച് പരിശോധന

പ്രതീക്ഷയോടെ ഒമ്പതാം ദിനത്തിലേക്ക്; സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ച് പരിശോധന

ബെംഗളൂരു: ഷിരൂരിൽ സോണാർ പരിശോധനയിൽ പുതിയ സിഗ്നൽ കണ്ടെത്തി. റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്താണ് പുതിയ സിഗ്നൽ കിട്ടിയത്. ഈ ഭാഗത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. റഡാർ പരിശോധനയിൽ കണ്ടെത്തിയ അതേ സ്ഥലമാണ് സോണാർ പരിശോധനയിലും തെളിഞ്ഞത്. ഇത്…
മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു: യെലഹങ്കയിൽ മെട്രോ പാത നിർമാണത്തത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർ മരിച്ചു. ബീദർ ബസവ കല്യാണ്‍ സ്വദേശി രേവണ്ണ സിദ്ധയ്യ (25) ആണ് മരിച്ചത്. കോഗിലു ക്രോസിനും റൈതാര സന്തേയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മെട്രോ പില്ലർ സി…
വിശ്വകർമ വെൽഫെയർ അസോ. ജനറൽബോഡി യോഗം

വിശ്വകർമ വെൽഫെയർ അസോ. ജനറൽബോഡി യോഗം

ബെംഗളൂരു : വിശ്വകർമ വെൽഫെയർ അസോസിയേഷന്‍ വാര്‍ഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് എൻ. സുന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. രാജൻ, വൈസ് പ്രസിഡന്റ് സി.ജി. പ്രഭാകർ എന്നിവർ സംസാരിച്ചു. പ്രൊഫ. അനിൽ ആചാര്യ, പി.വി. മോഹൻ എന്നിവരെ നിർവാഹകസമിതി…