പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പൊതുയോഗം കൗധേന ഹള്ളി ശനി മഹാത്മാ ക്ഷേത്രത്തിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ വാർഷികറിപ്പോർട്ടും കൃഷ്ണനുണ്ണി വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം…
രാമായണ പാരായണം സംഘടിപ്പിച്ചു

രാമായണ പാരായണം സംഘടിപ്പിച്ചു

ബെംഗളൂരു: മജെസ്റ്റിക് അയ്യപ്പക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിച്ചു. കെ. എൻ.എസ്.എസ്. മല്ലേശ്വരം കരയോഗം പ്രസിഡണ്ട് പ്രേമചന്ദ്രൻ, മഹിളാ വിഭാഗം പ്രസിഡണ്ട് സുധ കരുണാകരൻ, സെക്രട്ടറി രാധാ ഗംഗാധരൻ, ബോർഡ് അംഗം അഡ്വ. വിജയകുമാർ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. <br>…
കേന്ദ്ര ബജറ്റ്; കേരളത്തിന് നിരാശ, ബിഹാറിനും ആന്ധ്രയ്ക്കും ബമ്പര്‍

കേന്ദ്ര ബജറ്റ്; കേരളത്തിന് നിരാശ, ബിഹാറിനും ആന്ധ്രയ്ക്കും ബമ്പര്‍

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് അവഗണ. കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് ലഭിച്ചിട്ടില്ല. പ്രത്യേക സാമ്പത്തിക സഹായവും ലഭിച്ചില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ പോലും കേരളം ഉള്‍പെട്ടിട്ടില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചൊന്നും…
ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണ്‍ മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കല്യാണ്‍ നഗറിലുള്ള സമാജം ഓഫീസ് അങ്കണത്തില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് തത്തമംഗലം പള്ളിമുക്ക് സ്വദേശി രഞ്ജിത്ത് സി (40) ബെംഗളൂരുവില്‍ അന്തരിച്ചു. ഡബിൾ റോഡ്, എൻആർഐ ലേഔട്ടിലായിരുന്നു താമസം. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. പിതാവ്: ചെല്ലൻ. മാതാവ്: രേവമ്മ. ഭാര്യ: പ്രീതി. മകന്‍: സിദ്ധാർഥ്. സംസ്‌കാരം കൽപ്പള്ളി ഇലക്‌ട്രിക് ശ്മശാനത്തിൽ നടന്നു.…
നിപ; ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെഗറ്റീവ്

നിപ; ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെഗറ്റീവ്

മലപ്പുറം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ കൂടുതൽ ഫലങ്ങൾ നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 12 പേരുടെ സാമ്പിളും നെ​ഗറ്റീവായി. അഞ്ചു പേരുടെ ഫലം അരമണിക്കൂറിൽ ലഭ്യമാകും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി…
വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടില്ല; നീറ്റില്‍ പുനപ്പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടില്ല; നീറ്റില്‍ പുനപ്പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് യുജിയിൽ പുനപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ പുനപ്പരീക്ഷയുടെ…
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ സംയുക്ത ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഖാസിയായി നിയമിക്കാന്‍ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചു. അടുത്ത മാസം ബെംഗളൂരുവില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മഹല്ല്…
കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

ബെംഗളൂരു; കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേളനം നടന്നത്. ധാര്‍മ്മികത…
ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ന്യൂഡല്‍ഹി: നികുതി പരിഷ്കാര നടപടികളുമായി മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ആദായ നികുതിഘടന പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ…