Posted inASSOCIATION NEWS
മലയാളത്തോടൊപ്പം ഇനി കന്നഡയും; മലയാളം മിഷന്‍ കര്‍ണാടക സര്‍ക്കാറിന്റെ സഹകരണത്തോടെ ത്രൈമാസ കന്നഡ പഠന പദ്ധതി ആരംഭിക്കുന്നു
ബെംഗളൂരു: ഭാഷാ പഠനത്തിലൂടെ സാംസ്‌കാരിക വിനിമയം സാധ്യമാക്കാനുള്ള ബൃഹത് പദ്ധതിയുമായി മലയാള മിഷന്‍ കര്‍ണാടക ജനറല്‍ കൗണ്‍സില്‍. ബെംഗളൂരുവിലടക്കമുള്ള സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളില്‍ കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ കന്നഡ ഭാഷാ പഠനക്ലാസുകള്‍ ആരംഭിക്കുന്നു. ഉപജീവനത്തിനായി കര്‍ണാടകയിലേക്ക് എത്തുന്ന…









