ആശ്വാസം; നിപ നിരീക്ഷണത്തിലുള്ള ഏഴു പേരുടെ പരിശോധന ഫലം നെ​ഗറ്റീവ്

ആശ്വാസം; നിപ നിരീക്ഷണത്തിലുള്ള ഏഴു പേരുടെ പരിശോധന ഫലം നെ​ഗറ്റീവ്

മലപ്പുറം: നിപ ബാധിച്ച് 14 കാരൻ മരിച്ച സംഭവത്തിന് പിന്നാലെ  പരിശോധിച്ച ഏഴ് പേരുടെയും സാമ്പിളുകൾ നെഗറ്റീവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അഡ്മിഷനിലുള്ള ഏഴ് പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. അറുപത്തിയെട്ടുകാരന്റെ ഫലവും നെഗറ്റീവാണ്. ഏഴ് പേരിൽ ആറ് പേർ മഞ്ചേരി…
ശ്രീനാരായണ സമിതി ഗുരുപൂര്‍ണിമ ദിനാഘോഷം 

ശ്രീനാരായണ സമിതി ഗുരുപൂര്‍ണിമ ദിനാഘോഷം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അള്‍സൂരു ഗുരുമന്ദിരത്തില്‍ ഗുരുപൂര്‍ണിമ ദിനം ആഘോഷിച്ചു. ശ്രീനാരായണ സമിതി മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തില്‍ രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജയക്ക് ശേഷം രാമായണ പാരായണവും, ഗുരുപൂജയും നടത്തി. പൂജകള്‍ക്ക് സമിതി പൂജാരിമാര്‍ കാര്‍മ്മീകത്വം വഹിച്ചു. വനിതാ വിഭാഗം…
കർണാടകയിൽ മുസ്ലിം ലീഗിന്‍റെ പ്രവർത്തനങ്ങള്‍ വ്യാപിപിക്കും

കർണാടകയിൽ മുസ്ലിം ലീഗിന്‍റെ പ്രവർത്തനങ്ങള്‍ വ്യാപിപിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം വ്യാപിപിക്കാന്‍ ശിഹാബ് തങ്ങള്‍ സെന്ററില്‍ ചേര്‍ന്ന ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എല്ലാം മണ്ഡലങ്ങളിലും പ്രവര്‍ത്തക യോഗം വിളിച്ചു ചേര്‍ക്കുവാനും ജില്ലാ തലത്തില്‍ സെപ്തംബര്‍ അവസാന വാരം സംസ്ഥാന ദേശീയ…
വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു

വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു

വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. കൃഷി സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. കൃഷിയിടത്തിലേക്ക് പോയ…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ എരുമപ്പെട്ടി ആദൂർ കരുവള്ളി വീട്ടിൽ കെ.കെ. സുബ്രഹ്മണ്യൻ (81) ബെംഗളൂരുവിൽ അന്തരിച്ചു. പീനിയ ദാസറഹള്ളിയിലെ എസ്.ബി. എഞ്ചിനീയറിംഗ് ഉടമയാണ്. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപം ഓഫീസേഴ്സ് മോഡൽ കോളനിയിലായിരുന്നു താമസം. ഭാര്യ: സുജാത ഒ. എൻ. മക്കൾ: സുജിത്ത്,…
ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; 90 % മണ്ണും നീക്കി, റോഡിൽ ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്

ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; 90 % മണ്ണും നീക്കി, റോഡിൽ ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചൽ ദുരന്തമുണ്ടായ പ്രദേശം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം…
ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; രക്ഷാദൗത്യത്തിന് സൈന്യമെത്തി

ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; രക്ഷാദൗത്യത്തിന് സൈന്യമെത്തി

ബെംഗളൂരു:  കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. ബെളഗാവിയില്‍ നിന്നും പുറപ്പെട്ട സേനാ സംഘമാണ് സ്ഥലത്തെത്തിയത്. രാവിലെ 11 മണിയോടെ…
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്

കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. മണ്ണിന്…
മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം

മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച…