ഉത്തര കന്നഡ മണ്ണിടിച്ചൽ; ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരണം, തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് മഴ തടസ്സം

ഉത്തര കന്നഡ മണ്ണിടിച്ചൽ; ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരണം, തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് മഴ തടസ്സം

ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോള ശിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനുവേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവർമാർ പുഴയിലിറങ്ങി പരിശോധിച്ചതായി ഉഡുപ്പി ഡെപ്യുട്ടി കമ്മീഷണർ അറിയിച്ചു. നേവി, എൻ.ഡി.ആർ.എഫ്,…
കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; രണ്ട് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് സര്‍ട്ടിഫിക്കറ്റ്

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; രണ്ട് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെ അംഗീകാരവും, തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം…
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.…
ഹെല്‍ത്ത് കാര്‍ഡ്: കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഹെല്‍ത്ത് കാര്‍ഡ്: കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ ഹെൽത്ത് കാർഡ് എടുക്കാൻ നാലാഴ്ച കൂടി സമയം. ഇനിയും കാർഡ്‌ എടുക്കാത്തവർക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചില ജീവനക്കാര്‍ക്ക് ഇപ്പോഴും ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും…
ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; അർജുനെ ഇതുവരെയും കണ്ടെത്താനായില്ല

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; അർജുനെ ഇതുവരെയും കണ്ടെത്താനായില്ല

ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇതുവരെയും കണ്ടെത്താനായില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായാണ് വിവരം. മണ്ണിനടിയിൽ അർജുൻ അടക്കം 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.…
കല കുടുംബസംഗമം ഞായറാഴ്ച

കല കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു:   കല വെൽഫെയർ അസോസിയേഷന്‍ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മതല്‍ പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണലില്‍ നടക്കും. ചടങ്ങില്‍ കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ…
എച്ച്1 എന്‍1: എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു

എച്ച്1 എന്‍1: എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. പനി ബാധിതനായ ലിയോണിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച്1 എൻ1 പോസിറ്റിവ് ആണെന്ന്…
ചന്ദിപുര വൈറസ് ബാധ: മരണം 20 ആയി

ചന്ദിപുര വൈറസ് ബാധ: മരണം 20 ആയി

ഗുജറാത്തില്‍ ചന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ മാത്രം അഞ്ചുപേരാണ് മരിച്ചത്. 37 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കയച്ചു. അപകടകരമാം വിധം വൈറസ് പടർന്നുപിടിക്കുന്നതോടെ…
സ്വര്‍ണ വില തിരിച്ചിറങ്ങുന്നു; പവന് ഇന്ന് കുറഞ്ഞത് 360 രൂപ

സ്വര്‍ണ വില തിരിച്ചിറങ്ങുന്നു; പവന് ഇന്ന് കുറഞ്ഞത് 360 രൂപ

കൊച്ചി; ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയാണ് ഇന്നത്തെ…