ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. തിരൂര്‍ പയ്യനങ്ങാടി മച്ചിന്‍ച്ചേരി ഹൗസില്‍ കബീര്‍ - അസ്‌നത്ത് ദമ്പതികളുടെ മകന്‍ ജംഷി (23), പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഹൗസിൽ ഇബ്രാഹിം സുലൈഖ ദമ്പതികളുടെ മകൻ ബിൻഷാദ്…
സാങ്കേതിക തകരാർ; ഡൽഹിയില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു

സാങ്കേതിക തകരാർ; ഡൽഹിയില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. സാ​ങ്കേതിക തകരാർ മൂലമാണ് വിമാനം വഴിതിരിച്ച് വിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എ.ഐ 183ാം നമ്പർ വിമാനം റഷ്യയിലെ ക്രാസ്നോയാർസ്കിൽ…
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു..കോളറ രോഗികളെ പരിചരിച്ച മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ ഭര്‍ത്താവിനാണ് കോളറ സ്ഥിരീകരിച്ചത്. ഇന്നലെയാണ് നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി അതേസമയം,…
ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥി പ്രക്ഷോഭം;  32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥി പ്രക്ഷോഭം;  32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിൽ സർക്കാർമേഖലയിലെ തൊഴിൽസംവരണത്തിനെതിരേ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുന്നു. രാജ്യത്തുടനീളം കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പലയിടത്തും വ്യാപക ആക്രമണമുണ്ടായി. ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2500- ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ആറുപേർ…
കനത്ത മഴ തുടരുന്നു; 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കനത്ത മഴ തുടരുന്നു; 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസറഗോഡ് ജില്ലയിൽ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കോഴിക്കോട്…
മണ്ണിടിച്ചൽ; മടിക്കേരി – സുള്ള്യ പാതയിൽ രാത്രികാല ഗതാഗതം നിരോധിച്ചു

മണ്ണിടിച്ചൽ; മടിക്കേരി – സുള്ള്യ പാതയിൽ രാത്രികാല ഗതാഗതം നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുടക് ജില്ലയിലെ മടിക്കേരി -സുള്ള്യ സംപാജെ ദേശീയ പാത 275-ൽ രാത്രികാല വാഹന ഗതാഗതം നിരോധിച്ചു. ജൂലൈ 22 വരെയാണ് എല്ലാ വാഹനങ്ങളുടെയും രാത്രിയാത്ര നിരോധിച്ചത്. രാത്രി 8 മണി മുതൽ രാവിലെ 6…
ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ജൂലൈ 18 നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ് ബോണി കപൂറാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ദിവസത്തിനകം ആരോഗ്യം പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി:  പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയശേഷം അതിക്രൂരമായി കൊന്ന കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷ ശരിവെച്ച കേരളാഹൈക്കോടതി വിധിക്കെതിരെ അമീറുൾ ഇസ്ലാമിന്റെ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌ സഞ്‌ജയ്‌കരോൾ, ജസ്‌റ്റിസ്‌…
പ്രവാസി കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി അനുസ്മരണം  

പ്രവാസി കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി അനുസ്മരണം  

ബെംഗളൂരു: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഭാഗമായി പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക പ്രവര്‍ത്തകര്‍ ബന്നാര്‍ഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓള്‍ഡേജ് ഹോമില്‍ ഭക്ഷണം വിതരണം നടത്തി. പ്രവാസി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അഡ്വ. സത്യന്‍…
സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റന്‍; സഞ്ജു ടീമില്‍,  ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റന്‍; സഞ്ജു ടീമില്‍, ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടി. ഏകദിനം ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. വിരാട് കോഹ്ലിയും ടീമിലുണ്ട്. ലോകകപ്പ് നേടിയ ഇന്ത്യന്‍…