കണിക്കൊന്ന പ്രവേശനോത്സവം

കണിക്കൊന്ന പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ചല്ലഘട്ട സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് പഠനകേന്ദ്രത്തിലെ കണിക്കൊന്ന പ്രവേശനോത്സവം മലയാളം മിഷന്‍ പി. ആര്‍.ഓയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.വികാരി ഫാദര്‍. ജോര്‍ജ്ജ് വേട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍…
കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം

കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ…
നിയമ പഠനം; ക്ലാറ്റ് 2025 അപേക്ഷ ക്ഷണിച്ചു

നിയമ പഠനം; ക്ലാറ്റ് 2025 അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ വിവിധ നിയമ സർവകലാശാലകളിലെ 5 വർഷ ഇൻ്റഗ്രേറ്റഡ് ബാച്ചിലർ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (CLAT 2025) അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ നുവാൽസ് അടക്കമുള്ള രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലയിലേക്കാണ് പ്രവേശനം. എൽഎൽബി കഴിഞ്ഞ വർക്ക് ഒരു വർഷത്തെ…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എംഎൽആർ കൺവെൻഷൻ സെൻ്ററിൽ നടത്തി. പ്രസിഡൻ്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി  അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ  രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ  മുരളീധർ …
കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു

കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു

ബെംഗളൂരു: അൾസൂരു ശ്രീനാരായണ സമിതി ആസ്ഥാനത്ത് മഹാകവി കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു. കുമാരനാശാൻ്റെ നൂറാം സ്മൃതി വാർഷികത്തിൻ്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ അനാഛാദന കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എഴുത്തുകാരായ സുധാകരൻ രാമന്തളി,…
ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി

ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലാകളക്ടർമാരെ മാറ്റി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരിയാണ് പുതിയ കളക്ടർ. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി…
മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്.…
കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ​ഗതാ​ഗതം വീണ്ടും തടസപ്പെട്ടു. രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്നതടക്കം നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. തിങ്കളാഴ്ചയിലെ 16345 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 12201…
കാരുണ്യ ബെംഗളൂരു ഭാരവാഹികൾ

കാരുണ്യ ബെംഗളൂരു ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യ സേവന രംഗത്തെ മലയാളി കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീവൻഭീമാ നഗറിലെ അഡ്മിൻ ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാരുണ്യയുടെ 17 മേഖലാ കമ്മറ്റികൾ ശക്തിപ്പെടുത്തി സജീവമാക്കാനുള്ള പദ്ധതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.…
മലയാളി നഴ്സിങ് വിദ്യാർഥി മൈസൂരുവില്‍ ബൈക്കപകടത്തിൽ മരിച്ചു

മലയാളി നഴ്സിങ് വിദ്യാർഥി മൈസൂരുവില്‍ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ ബൈക്ക് കർണാടക ആർടിസി ബസിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പത്തപ്പിരിയം ചെമ്മിണിക്കരയിൽ റിട്ട. അധ്യാപകൻ കെ.ആർ ജ്യോതിസിൻ്റെ മകൻ ശരത് പ്രകാശ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. കൂടെയുണ്ടായിരുന്ന പട്ടാമ്പി സ്വദേശിയും…