മെെസൂരു കേരളസമാജത്തിന് പുതിയ ഭാരവാഹികള്‍ 

മെെസൂരു കേരളസമാജത്തിന് പുതിയ ഭാരവാഹികള്‍ 

ബെംഗളൂരു: മെെസൂരു കേരളസമാജത്തിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-26 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: പിഎസ്. നായര്‍. വെെസ് പ്രസിഡണ്ട്: ഇക്ബാല്‍ മണലൊടി. ജനറല്‍ സെക്രട്ടറി: മുരളീധര മേനോന്‍. ജോയിന്‍ സെക്രട്ടറിമാര്‍: ബെെജു.സിഎച്ച്, രഞ്ജിത്ത്. സി. വി. ഖജാന്‍ജി:…
ആമയിഴഞ്ചാന്‍ തോട്ടിലെ മരണം; അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ആമയിഴഞ്ചാന്‍ തോട്ടിലെ മരണം; അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

തിരുവനന്തപുഴം: മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണു തൊഴിലാളി മരിച്ച സംഭവത്തില്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ്‌ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി. തൊഴിലാളിയായ ജോയി മരിച്ച സംഭവ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി ഇത്…
നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ OET/IELTS ഓഫ് ലൈന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ OET/IELTS ഓഫ് ലൈന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജസിന്റെ (N.I.F.L) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ പുതിയ O.E.T, I.E.L.T.S (OFFLINE) ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ജൂലൈ 31 നകം അപേക്ഷ…
അന്തരിച്ചു

അന്തരിച്ചു

ബെംഗളൂരു: കെട്ടാരക്കര വെണ്ടാര്‍ സ്വദേശിയും ബെംഗളൂരു പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ ദൊഡ്ഡണ്ണ എസ്റ്റേറ്റിലെ വിദ്യ ഫാബ്രിക്കേറ്റേഴ്‌സ് ഉടമയുമായ സി. രാജശേഖരന്‍ നായര്‍ (53) അന്തരിച്ചു. ഷെട്ടിഹള്ളിയിലെ രവീന്ദ്ര നഗറിലായിരുന്നു താമസം. കെ.എന്‍.എസ്.എസ് അബിഗരെ -ഷെട്ടിഹള്ളി കരയോഗം വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: വിജയകുമാരി.…
ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു-കൽപ്പറ്റ നാരായണൻ

ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു-കൽപ്പറ്റ നാരായണൻ

ബെംഗളൂരു: സത്യാനന്തര കാലത്ത് മറ്റ് വിപ്ലവങ്ങളൊന്നുമല്ല നാം തേടിപ്പോകേണ്ടതെന്നും പകരം സത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രമുഖ കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍. വിനോദ് കൃഷ്ണയുടെ 9 എം.എം.ബരേറ്റ നോവലിനെ അടിസ്ഥാനമാക്കി ചരിത്ര സത്യങ്ങള്‍ തേടാന്‍ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍…
മധുരമീ മലയാളം

മധുരമീ മലയാളം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മൈസൂരു മേഖല സംഘടിപ്പിച്ച മധുരമീ മലയാളം ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.…
ഇ.സി.എ. ഭാരവാഹികൾ ചുമതലയേറ്റു

ഇ.സി.എ. ഭാരവാഹികൾ ചുമതലയേറ്റു

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) പുതിയ ഭാരവാഹികളുടെയും നിർവാഹകസമിതിയുടെയും സ്ഥാനാരോഹണം നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. ഇസിഎ രക്ഷാധികാരികളായ  പത്മശ്രീ ഡോ സിജി കൃഷ്ണദാസ് നായർ, ടോണി വിൻസെൻ്റ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളും…
പഠനോപകരണ വിതരണം

പഠനോപകരണ വിതരണം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ നേതൃത്വത്തില്‍ നെലമംഗല അംബേദ്കർ നഗർ സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡന്റ് സി. ബിജു, രക്ഷാധികാരികളായ വൈ. ജോർജ്,…
മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു: ചിക്കബാനവരെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവവും കണിക്കൊന്ന സൂര്യ കാന്തി സിർട്ടിഫിക്കറ്റ് വിതരണവും നടത്തി. പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ റിജു, അധ്യാപകന്‍ ഷാജി അക്കിത്തടം, ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ എന്നിവർ നേതൃത്വം നൽകി. പ്രദീപ്‌ വാര്യര്‍, രാജീവ്‌ നമ്പ്യാർ എന്നിവര്‍…
അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഫ്ളോറിഡ: കോപ്പ അമേരിക്ക കിരീടം അർജൻ്റീനയ്ക്ക്. ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. എകസ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ 112ാം മിനിറ്റിൽ ലൊട്ടാറോ മാർട്ടിനെസ് അടിച്ച ഗോളിലാണ് അർജൻ്റീന കപ്പടിച്ചത്.ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. നിശ്ചിത…