കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്

കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹലസുരു തടാകത്തിനോട് ചേര്‍ന്നുള്ള കല്യാണി തീര്‍ത്ഥത്തില്‍ സംഘടിപ്പിക്കുന്ന പിതൃതര്‍പ്പണം ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3ന് മഹാഗണപതി ഹോമത്തോടും, മഹാവിഷ്ണു പൂജയോടും കൂടി ആരംഭിക്കും. ചടങ്ങുകള്‍ക്ക് ചേര്‍ത്തല പുല്ലേരി ഇല്ലം ശ്രീകുമാര്‍ നമ്പൂതിരി…
നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു വീണ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു വീണ് യുവാവ് മരിച്ചു

അടൂർ: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിൻ്റേയും ടീനയുടേയും മകൻ അബിൻ ഷിജു(21)ണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശി ദീപക്…
മഴ: നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

മഴ: നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവക്ക് മാറ്റമില്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ…
ഇസ്രായേലിൽ മലയാളി നഴ്‌സ് മുങ്ങിമരിച്ചു

ഇസ്രായേലിൽ മലയാളി നഴ്‌സ് മുങ്ങിമരിച്ചു

കൊച്ചി: മലയാളി നഴ്സ് ഇസ്രായേലിൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ. ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. <BR>…
സമന്വയ രാമായണ മാസാചരണം  

സമന്വയ രാമായണ മാസാചരണം  

ബെംഗളൂരു: സമന്വയ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തില്‍ രാമായണപാരായണവും ഭജനയും സംഘടിപ്പിക്കുന്നു. കര്‍ക്കിടകം ഒന്നാം തീയതിയായ 16 ന് വൈകീട്ട് 6.30 ന് സമന്വയ അബ്ബിഗെരെ കാര്യാലയത്തില്‍ സംഘടിപ്പിക്കുന്ന രാമായണ പാരായണത്തോടു കൂടി ഈ വര്‍ഷത്തെ രാമയണമാസാചാരണത്തിന് തുടക്കമാകും. രാമായണ ആചാര്യനായ സുബ്രഹ്‌മണ്യറിന്റെ…
കനത്ത മഴ: മൂന്ന് ജില്ലകളി‍ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മൂന്ന് ജില്ലകളി‍ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വടക്കന്‍ കേരളത്തില്‍ കനത്ത  മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ അംഗൻവാടികൾ, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അതാത് ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ…
തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു

തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബി എസ് പി നേതാവ് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണ്ടാ നേതാവ് തിരുവേങ്കടത്തെ പോലീസ് വെടിവച്ചു കൊന്നു. ചെന്നൈ മാധവാരത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ്…
‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്

‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്

ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം ഇന്ന് വൈകിട്ട് 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കല്‍പ്പറ്റ നാരായണൻ…
ജോയിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; രക്ഷാദൗത്യത്തിന് എൻഡിആർഎഫ് സംഘവും

ജോയിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; രക്ഷാദൗത്യത്തിന് എൻഡിആർഎഫ് സംഘവും

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. തിരച്ചിലിന് ദേശീയ ദുരന്ത പ്രതികരണ സേനാം​ഗങ്ങൾ (എൻഡിആർഎഫ്) എത്തി. ആലപ്പുഴയിൽനിന്നുള്ള സംഘമാണ് ശനിയാഴ്ച രാത്രിയോടെ അപകടസ്ഥലത്തേക്ക് എത്തിയത്. തിരുവനന്തപുരം…