പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചു; കേരളത്തിൽ അതിശക്തമഴ 5 ദിവസം തുടരും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചു; കേരളത്തിൽ അതിശക്തമഴ 5 ദിവസം തുടരും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള മുതൽ മഹാരാഷ്ട്ര തീരംവരെയുള്ള ന്യൂനമർദ്ദപാത്തി മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാപ്രദേശ് തീരത്തുളള ചക്രവാതച്ചുഴി, കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ്…
47 കോടിയുടെ ട്രക്ക് ടെർമിനൽ തട്ടിപ്പ്: ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ അറസ്റ്റിൽ

47 കോടിയുടെ ട്രക്ക് ടെർമിനൽ തട്ടിപ്പ്: ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ അറസ്റ്റിൽ

ബെംഗളൂരു : സർക്കാർ സ്ഥാപനമായ ഡി. ദേവരാജ് അരശ് ട്രക്ക് ടെർമിനൽ ലിമിറ്റഡിൽ (DDUTTL) 47.1 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ ബി.ജെ.പി. യുടെ മുൻ എം.എൽ.സി. ഡി.എസ്.വീരയ്യയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കേസിൽ…
പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ബെംഗളൂരു : കന്നഡയിലെ പ്രമുഖ വാർത്താചാനലായ പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതിവിധി സുപ്രീംകോടതി സ്‌റ്റേചെയ്തു. രാഷ്ട്രീയപ്രേരിതമായാണ് സംപ്രേഷണം തടഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ജൂൺ 26-ന് ജെ.ഡി.എസ്. എം.എൽ.സി. എച്ച്.…
ദുരവസ്ഥയുടെ കാലികപ്രസക്തി

ദുരവസ്ഥയുടെ കാലികപ്രസക്തി

മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ” എന്ന കൃതി രചിക്കപ്പെട്ടിട്ട് നൂറുകൊല്ലത്തിന്നിപ്പുറവും ആ രചന സമകാലീനമാകുന്നു എന്നത്‌ ശ്രദ്ധേയം. സ്വാതന്ത്ര്യവും പുരോഗമനവും എത്രയോ മുന്നിലെത്തിയിട്ടും ജാതിവെറിയുടെയും മതവർഗ്ഗീയതയുടെയും കാലത്തേക്കാണ്‌ ഇന്നും ലോകം വഴിച്ചൂട്ടാകുന്നത്. ഈയവസ്ഥയിൽ ആ കൃതിയെക്കുറിച്ച് പേർത്തും വിചിന്തനം ചെയ്തുകൊണ്ടിരിക്കുക എന്നത് അനിവാര്യവും.…
രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളില്‍ കര്‍ക്കടക മാസം ഒന്ന് മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു. ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തില്‍ ഒരു രാമായണ പാരായണം ജൂലൈ 16…
ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്

ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ തീർഥാടനബസ് അപകടത്തിൽപെട്ട് മൂന്ന് മരണം. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് ഭക്തജനങ്ങളുമായി പോയ ബസ് ആണ് ദേശീയ പാത 18ൽ വെച്ച് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 5.30ഓടെ ബെറ്റാനതി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള…
സ്നേഹസാന്ത്വനം; പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്നേഹസാന്ത്വനം; പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: പ്രവാസി കോൺഗ്രസ്‌ കർണാടകയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ സംഘടിപ്പിച്ച സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി ഏലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്ക് വിവിധ പഠനോപകരണങ്ങളടങ്ങിയ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. ആയുഷ്മാൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ സഹകരണത്തോടെയാണ്…
കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗമായും ട്രഷററായും സാഹിത്യ വിഭാഗ അംഗമായും സാഹിത്യ മത്സര വിധികർത്താവായും പ്രവർത്തിച്ചിരുന്ന…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പല്ലശ്ശന കടുങ്ങോലത്ത് വീട്ടില്‍ കെ. ഗോപിനാഥ് (77) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്ടറഹള്ളി ബസവനപുര മെയിന്‍ റോഡ് നവരുത് അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. ഭാര്യ: മരതകം. മകന്‍: മുരളീധരന്‍ സി.ജി. മരുമകള്‍: അര്‍ച്ചന. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് കല്‍പ്പള്ളി ഇലക്ട്രിക് ശ്മശാനത്തില്‍…
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; തിളങ്ങി ഇന്ത്യ സഖ്യം

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; തിളങ്ങി ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 13-ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍. സിറ്റിങ് എംഎല്‍എമാരുടെ രാജിയും…