ജമ്മു കശ്മീരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്. <br>…
കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം ഭാരവാഹികള്‍

കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം ഭാരവാഹികള്‍

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം പുന:സംഘടിപ്പിച്ചു. സാന്ദ്ര. എസ്. (കണ്‍വീനര്‍), ഗോപിക. വി. പിള്ള, ആദിത്യ പ്രസാദ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും, പ്രവര്‍ത്തക സമിതി അംഗങ്ങളായി അരുണ്‍. എ, അക്ഷയ് ബൈജു, അഭിഷേക് ഡി.എ, അക്ഷയ്…
കേരളത്തില്‍ 11 പനി മരണം കൂടി; ഇന്ന് ചികിത്സ തേടിയത് 12,204 പേര്‍

കേരളത്തില്‍ 11 പനി മരണം കൂടി; ഇന്ന് ചികിത്സ തേടിയത് 12,204 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു,​ 173 പേർക്ക് ഡെങ്കിപ്പനിയും നാലു പേർക്ക് കോളറയും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക്…
നേപ്പാളിൽ അവിശ്വാസ പ്രമേയത്തില്‍ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

നേപ്പാളിൽ അവിശ്വാസ പ്രമേയത്തില്‍ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

ന്യൂഡല്‍ഹി: നേപ്പാളിൽ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ പുറത്തായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍–യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ പ്രചണ്ഡ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതോടെ പ്രചണ്ഡയുടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍…
ന്യൂനമര്‍ദ പാത്തി; മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ട്

ന്യൂനമര്‍ദ പാത്തി; മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ട്

കേരളത്തില്‍ ഒരിടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്…
കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു : കെഎന്‍ എസ് എസ് ഹോരമാവ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് വൈകുന്നേരം 4നു ഗ്രേസ് പാര്‍ട്ടി ഹാളില്‍ പ്രസിഡന്റ് മധു ഡി നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ 9448322540 . കെഎന്‍എസ്എസ് ബിദരഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും…
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ ചർച്ചയും സാഹിത്യ സംവാദവും 14 ന്

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ ചർച്ചയും സാഹിത്യ സംവാദവും 14 ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന നോവൽ ചർച്ചയും സാഹിത്യ സംവാദവും ഞായറാഴ്ച രാവിലെ 10.30 ന് ഹോട്ടൽ ജിയോയിൽ നടക്കും, ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിക്കും. എഴുത്തുകാരി ബ്രിജി കെ.ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.രാജൻ സാഹിത്യ സംവാദം ഉദ്ഘാടനം…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം, മഹിളാ വിഭാഗം യുവജന വിഭാഗം എന്നിവരുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കാവേരി നഗർ എം എൽ ആർ കൺവെൻഷൻ സെന്ററിൽ നടക്കും. മെഗാതിരുവാതിര ഉൾപ്പെടെ അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും.…
ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. സുപ്രിംകോടതി കൊളീജിയം ആണ് ശുപാര്‍ശ ചെയ്തത്. ഷോലാപൂര്‍ സ്വദേശിയാണ് ജസ്റ്റിസ് നിതിന്‍ ജംദാര്‍. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ…
സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

സി.ഐ.എസ്.എഫ് ജവാന്‍റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ തല്ലിയ സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് ജീവനക്കാരി അനുരാധ റാണിയെയാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐയെ ജീവനക്കാരി അടിക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ…