ബ്രണ്ണന്‍ കോളജില്‍ എസ്എഫ്ഐ- എബിവിപി സംഘര്‍ഷം; രണ്ട് ദിവസത്തെ അവധി

ബ്രണ്ണന്‍ കോളജില്‍ എസ്എഫ്ഐ- എബിവിപി സംഘര്‍ഷം; രണ്ട് ദിവസത്തെ അവധി

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എസ്എഫ്ഐ- എബിവിപി സംഘര്‍ഷം. കോളേജിന് രണ്ട് ദിവസത്തെ അവധി നല്‍കി. കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമാധാന യോഗത്തില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെയാണ് കോളജ് അടച്ചത്. <br> TAGS : BRENNEN COLLEGE | …
ഏഴ്‌ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ അവസാനിച്ചു;  വോട്ടെണ്ണല്‍ 13 ന്‌

ഏഴ്‌ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ അവസാനിച്ചു; വോട്ടെണ്ണല്‍ 13 ന്‌

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ബംഗാളിലെ നാലും ഹിമാചലിലെ മൂന്നും ഉത്തരാഖണ്ഡിലെ രണ്ടും പഞ്ചാബ്‌,…
മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി സിംബാബ്​‍വെക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ആ​തി​ഥേ​യ​ർ​ക്ക് 159​/6​ലേ​ ​എ​ത്താ​നാ​യു​ള്ളൂ.​ ഇ​തോ​ടെ അ​ഞ്ചു​…
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലാണ് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കരയിലെ വഴുതൂര്‍ ശ്രീകാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിലെ മരുതത്തൂരിലെ ഹോസ്റ്റലില്‍ താമസിച്ച രണ്ട്…
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌: സുധീർ മിശ്ര ജൂറി ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌: സുധീർ മിശ്ര ജൂറി ചെയർമാൻ

തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയത്തിനുള്ള ജൂറിയുടെ ചെയർമാനായി ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവും ഹിന്ദി സംവിധായകനുമായ സുധീർ മിശ്രയെ തിരഞ്ഞെടുത്തു. സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ…
തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത നായ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.…
തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂർ: കോഴിക്കോടിനു പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് പനിയെ തുടര്‍ന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക്…
ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ : സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ബി.എല്‍.എം. ധ്യനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. നിക്‌സണ്‍ ചകോരയ തിരുന്നാള്‍ കൊടിയേറ്റി. ഇടവക വികാരി റവ. ഫാ. ടിനോ മേച്ചേരി സഹകാര്‍മ്മികനായിരുന്നു. ജൂലൈ 5 ,6…
പാലക്കാട്‌ ഫോറം ഭാരവാഹികള്‍

പാലക്കാട്‌ ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ 10-മത് വാര്‍ഷിക പൊതുയോഗം മേദരഹള്ളിയിലുള്ള ഓഫീസില്‍ നടന്നു. ഫോറം അധ്യക്ഷന്‍ ദിലീപ് കുമാര്‍ ആര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാര്‍ 2023-2024 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി മോഹന്‍ദാസ് എം വരവു ചെലവ്…
സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചു; ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി

സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചു; ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി

പൂനെ: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പൂനെയിൽ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കർ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്. പൂനെയിൽ നിന്ന് വാഷിമിലേക്ക് ഇവരെ…