കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: നിരവധി ട്രെയിനുകൾ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടും

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: നിരവധി ട്രെയിനുകൾ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടും

മുംബൈ: ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്. തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്,…
എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു

എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുണ്ടന്നൂരില്‍ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട…
സൗജന്യ മെഡിക്കൽ ക്യാമ്പ് 14-ന്

സൗജന്യ മെഡിക്കൽ ക്യാമ്പ് 14-ന്

ബെംഗളൂരു : കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണ്‍ സൗജന്യ ഡയബറ്റിക് ഹൈപ്പർടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജയദേവി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ജൂലൈ 14-ന് രാവിലെ ഏഴുമുതൽ കേരളസമാജം മാഗഡി റോഡ് സോൺ ഓഫീസില്‍ നടക്കും. എച്ച്ബിഎ1സി,…
കേരളത്തിൽ അഞ്ച് ദിവസത്തേക്ക് വ്യാപക മഴ; ജാഗ്രതാ നിര്‍ദേശം

കേരളത്തിൽ അഞ്ച് ദിവസത്തേക്ക് വ്യാപക മഴ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:  അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. മിന്നലോടുകൂടിയ…
കേരളത്തില്‍ ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും; അറിയിപ്പുമായി കെഎസ്ഇബി

കേരളത്തില്‍ ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യത…
13 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

13 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പിന്നാലെ വീണ്ടുമൊരു തിരഞ്ഞെടുപ്പ്. ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളിലാണ് ഇ​ന്ന് ഉ​പ​തിര​ഞ്ഞെ​ടു​പ്പ് ന​ട​ക്കുന്നത്. ത​മി​ഴ്നാ​ട്, ബി​ഹാ​ർ, പ​​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​തിര​ഞ്ഞെ​ടു​പ്പ്. പാര്‍ട്ടി മാറ്റവും നിലവിലെ…
യൂറോ കപ്പ്‌; ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ ഫെെനലിൽ

യൂറോ കപ്പ്‌; ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ ഫെെനലിൽ

ബെർലിൻ:  ഫ്രാൻസിനെ 2–-1ന്‌ കീഴടക്കി സ്‌പെയ്‌ൻ യൂറോ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. ഇന്ന്‌ നടക്കുന്ന ഇംഗ്ലണ്ട്‌–-നെതർലൻഡ്‌സ്‌ സെമിയിലെ ജേതാക്കളെ സ്‌പെയ്‌ൻ ഫൈനലിൽ നേരിടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍…
മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം; ഒരു മരണം

മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം; ഒരു മരണം

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി നിബിന്‍ ആണ് രിച്ചത്. ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു നിബിൻ. വൈകിട്ട് ഏട്ടോടെയാണ് സംഭവം. നാലു പേർ ഓടി രക്ഷപ്പെട്ടു. തീ പടർന്ന സമയത്തു ശുചിമുറിയിൽ…
ഭർത്താവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അഗ്നിശമനസേന രക്ഷിച്ചു

ഭർത്താവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അഗ്നിശമനസേന രക്ഷിച്ചു

കൊല്ലം : ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. കൊല്ലം കടയ്ക്കൽ കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യപിച്ച് രാമചന്ദ്രന്‍ വീട്ടിലെത്തി വഴക്കിടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. എട്ടുമാസം…
നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ നരേന്ദ്ര മോദിക്ക് റഷ്യൻ പരമോന്നത ബഹുമതി നൽകി ആദരിച്ച് വ്ളാഡിമിർ പുടിൻ. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾ…