Posted inKERALA LATEST NEWS
താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. ചുരം കയറുമ്പോഴായിരുന്നു കാര്‍ കത്തിയത്. ചുരത്തിന്റെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടക്കാണ് അപകടം. ചുരം കയറുമ്പോള്‍ കാറിന്റെ മുന്നില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി. അപകടത്തിൽ ആർക്കും…









